0%

Chapter Title : കളി കളം 1 [അമവാസി]

Author : Amavasi Read All Parts 49990

ചാടി പോയതല്ലേ..

ആനി : അവൾക്കു ഒരാളെ ഇഷ്ട്ടം ആയി അത് ഇവിടെ വന്ന് പറഞ്ഞു അപ്പൻ കെട്ടിച്ചു കൊടുത്തു എന്നാലും എന്താ ഇപ്പോൾ അവൾ നല്ല രീതിക്കു കഴിയുന്നില്ലേ...

ഇതൊക്കെ കേട്ടു പച്ചക്കറിയും നനച്ചു തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ചു കക്ഷത്തിൽ വിയർപ്പും തുടച്ചു ഷാജി അകത്തേക്ക് കേറി വന്ന്... അകത്തു ഓൺ ആയി കിടക്കുന്ന ലൈറ്റ് ഓക്കെ off ആക്കി..

ഷാജി : അഹ് അവൻ കേടാക്കെട്ടെടി ആഴ്ച്ചയിൽ ഒരു ദിവസം കിട്ടുന്ന ലീവ് അല്ലെ നീ എനിക്ക് ഒരു ചായ എടുത്തേ..

ആനി : ആ ഇതാ കൊഴപ്പം എല്ലാത്തിനും ഇങ്ങനെ വളം വച്ചു കൊടുക്കും.. എനിക്കെ ആകെ രണ്ടു കയ്യേ ഉള്ളൂ അല്ലാതെ പത്തു ഒന്നും ഇല്ലാ.. വച്ചിട്ടുണ്ട് വേണെങ്കിൽ എടുത്തു കുടിക്കണം..

ഷാജി: ഓ എടുത്തു കുടിച്ചോളാവേ...

ആനി : ഡാ ചെക്കാ ഇനി ഞാൻ വിളിക്കില്ല അടുപ്പത്തു നല്ല ചൂട് വെള്ളം ഇരിപ്പുണ്ട് അതെടുത്തു കോരി ഒഴിക്കും പറഞ്ഞേക്കാം..

ജോബി : ഇളം ചൂട് മതി വെള്ളം എടുക്കുമ്പോൾ ആ സോപ്പ് കൂടെ എടുത്തോ..

ഇതു കേട്ട ആനിക് ദേഷ്യം വന്ന്..

ആനി : ആ ഇനി നിന്നെ ഓക്കെ കുളിപ്പിച്ച് തരാം എന്തെ..

ജോബി : അമ്മാര് ആയാൽ പിള്ളേരെ കുളിപ്പിക്കുവോക്കെ വേണം..

ആനി : അത് പിള്ളേരെ ഇതു മുതു കാള ആയില്ലേ..

ജോബി : dhe തള്ളേ രാവിലെ തന്നെ മൈരു വർത്താനം പറയല്ലേ..

ഞാൻ പറഞ്ഞില്ലേ അവിടെ അങ്ങനെ ആണ് എന്ന് വെച്ച് ആ വിളിച്ചത് സീരിയസ് ആയി ഒന്നും അല്ലാ കേട്ടോ..

ഇതു കേട്ട ഷാജി.. ചുടു ചായയും കുടിച്ചു...

രാവിലെ തന്നെ വെറും വയറ്റിൽ ഒരു ചായ അത് മൂപ്പർക്ക് നിർബന്ധം ആണ്...

അന്നേരം വയറ്റിൽ ഒരു ഗുളു ഗുളു ശബ്ദം വരും ആ ശബ്ദതെ.. ബർർർർർ എന്നൊരു ശബ്ദതെക്കു വഴി തിരിച്ചു വിട്ടു നടക്കൽ എന്നും ഷാജിക്ക് ഒരു ഹരം ആയിരുന്നു...

ആനി : ആ തൊടങ്ങി അത്രക്കും മുട്ടുണ്ടെൽ വല്ല പറമ്പിലും പോയി വെളിക്കു ഇരിക്ക് ഇതു ഇവിടെ കിടന്നു ഒച്ചപ്പാടും ഇണ്ടാക്കാൻ..

ഷാജി : അത് ആർക്കും ശല്യം ഉണ്ടാക്കുന്നത് ഒന്നും അല്ലല്ലോ ആനി അങ്ങ് പൊക്കോട്ടെ...

നേരെത്തെ വീടിനെ പറ്റി പറഞ്ഞപ്പോ നിങ്ങൾ ആരേലും ശ്രദ്ധിച്ചോ എന്ന് അറിയില്ല

💬 Comments

View all comments