Chapter Title : കളി കളം 8 [അമവാസി]
പറഞ്ഞില്ല
അച്ഛൻ : ഇതു പോലെ തന്നെ അവരുടെ കൂട്ടത്തിൽ ആദം ആയി നിന്ന ജസ്റ്റിനും അങ്ങനെ തന്നെ ആണ് നിന്നത് പക്ഷെ അവനു അത് വലിയ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല ആണിനും പെണ്ണിനും അവരാറുടെ മാനം വലുതാണ് പെണ്ണിന്റെ ശരീരം എന്നത് അങ്ങനെ കളിയാക്കി വർണ്ണിക്കാൻ ഉള്ളത് ഒന്നും അല്ലാ...
അന്നേരം പലരും എഴുനേറ്റു നിന്നു അവരവരുടെ അഭിപ്രായം പറഞ്ഞു..
എല്ലാരും ആനിക്ക് അനുകൂലം ആയി തന്നെ നിന്നു....
കൂട്ടത്തിൽ ജസ്റ്റിനും നിന്നു...
ജസ്റ്റിൻ : അച്ചോ അവരുടെ കൂട്ടത്തിൽ നിന്ന ആളാണ് ഞാനും എന്തിനാ ഇങ്ങനെ കളിയാക്കുന്നെ എന്റെ അമ്മയ്ക്കും അവർക്കും ഏകദേശം ഒരേ പ്രായം കാണും എന്നാൽ എന്റെ അമ്മച്ചിയോടു പറഞ്ഞാൽ ഇതു ചെയ്യില്ല ഇങ്ങനെ ഒരു കാലത്ത് അതിനു ധൈര്യം കാണിച്ച വരെ ഞാൻ സമ്മതിക്കുന്നു ആനി അമ്മച്ചി ഇങ്ങനെ പറയുന്നവരെ മുന്നിൽ നമ്മൾ തഴരുത് ഇനിയും അങ്ങനെ തന്നെ ചെയ്യും എന്ന് കാണിച്ചു കൊടുക്കണം... ഇപ്പോൾ നമ്മൾ പ്രതി കരിച്ചില്ലെഗിൽ ഒരിക്കലും പറ്റില്ല...
ആനി : അയിന് ഞാൻ ഇതൊന്നും അത്രക്കും വലിയ കാര്യം ആയി എടുക്കുന്നില്ല ഇങ്ങനെ ഒരു അവസരം എന്നിലേക്ക് വന്നപ്പോൾ ഞാൻ അത് ഏറ്റെടുത്തു.. ഞാൻ ഒരു രാജ്യദ്രോഹ കുറ്റം ഒന്നും ചെയ്തില്ല... എന്തായാലും ഈ പറയുന്ന എല്ലാവരും എന്റെ എല്ലാം കണ്ടു... എനിക്ക് ഉള്ളത് തന്നെയേ ഇവിടെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് ഒള്ളു..ഇത്രയും പറയാൻ ഞാൻ ഇത് എന്റെ ഇഷ്ട പ്രകാരം ഒന്നും ചെയ്തതും അല്ലാ എന്നാൽ ഇനി പറയുവാ ചിലപ്പോൾ ഞാൻ അങ്ങനെ തന്നെ
💬 Comments
View all comments