0%

Chapter Title : കളി കളം 1 [അമവാസി]

Author : Amavasi Read All Parts 139770

കളി കളം

ഈ കഥ നടക്കുന്നത് അങ്ങ് വയനാട്ടിൽ ആണ് വയനാടിലെ ഒരു മലയോര ഗ്രാമം ചെമ്പക മൂലയിൽ.. നഗരത്തിന്റെ തിരക്കിൽ നിന്ന് ഏറെ ദൂരെ മറി നിൽക്കുന്ന ഒരു ഗ്രാമം. അവിടെ വയനാടൻ വനത്തോട് ചേർന്ന് നിറക്കുന്ന ഒരു 5 ഏക്കർ ഭൂമി അതിൽ വാഴയും ചേനയും ചേമ്പ്ബും കപ്പയും റബ്ബറും എന്ന് വേണ്ട ഒട്ടു മിക്കതും ഇണ്ട്...

ആ 5 ഏകറിന് നടുവിൽ ആയി ഒരു ചെറിയ ഓട് ഇട്ട വീട് വീട് എന്ന് പറയുമ്പോൾ രണ്ടു മുറികളും ഒരു ഹാലും പിന്നെ ഒരു അടുക്കളയും മുറികൾക്ക് ആണെങ്കിൽ വാതിൽ ഒന്നും ഇല്ല.. അതാണ് നമ്മുടെ കർഷകൻ ആയ ഷാജിയുടെ വീട്. ഷാജി വയസ്സ് 55 ഇരു നിറം നല്ല ഉരുക്കു ശരീരം.. കർഷകർ അല്ലെ മേടം.. ആള് ഒരു സഞ്ചാര പ്രിയൻ ആയിരുന്നു പണ്ട്.. ഊരായ ഊരുക്കെ തെണ്ടുന്ന ഒരു ഊര് തെണ്ടി അങ്ങനെ തെണ്ടി തെണ്ടി അല്ലറ ചില്ലറ കുരുത്ത കേടു ഒപ്പിച്ചു നടന്നു ഒന്ന് തലയിൽ ആയപ്പോ കെട്ടി ഇപ്പോൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരു പാവം മനുഷ്യൻ..

ദ ആ കിണറ്റിൽ നിന്നും വെള്ളം തലയിൽ എടുത്തു വരുന്നതാണ് നേരത്തെ തലയിൽ ആയി എന്ന് പറഞ്ഞ സാധനം.. തലയിൽ ആയി എന്ന് പറഞ്ഞാൽ അങ്ങനെ തലയിൽ ആയതു ഒന്നും അല്ലാ കേട്ടോ കണ്ടു ഇഷ്ട്ട പെട്ടു അങ്ങ് കെട്ടി... പേര് ആനി വയസ്സ് 50 എല്ലാരും പറയും പോലെ വയസ്സ് 50 കണ്ടാൽ 45 പറയും എന്ന്

💬 Comments

View all comments