Chapter Title : കളി കളം 8 [അമവാസി]
ഉള്ള കാര്യം തന്നെ ആണ് വന്നത്...
പിന്നെ പറയുന്നവർക്ക് കൊറച്ചു കൂടെ ധൈര്യം കൂടി കൂടി വന്നു അത് ഫെറ്റിഷ്യന്റെ എക്സ്ട്രീം ലെവലിലേക്ക് കാര്യം കൊണ്ട് പോയി...
ചുരുക്കി പറഞ്ഞാൽ അവർ ഒരു മടിയും കൂടാതെ അറപ്പും വെറുപ്പും മറന്നു പറയാൻ തുടങ്ങി...
അത് ഈ പറയുന്ന ആനിയുടെ ആഗ്രഹത്തിനു ഊർജം കൂട്ടുന്നത് ആയിരുന്നു..
കിരൺ : എല്ലാവരും ഇത്രയും ഓപ്പൺ ആയി സംസാരിച്ചു അത് തന്നെ ആണ് ഈ ഒരു സെഷൻ കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചത്.. ഇതിൽ എന്റെ ഒരു അഭിപ്രായം ആയോ ഇവിടെ ഉള്ളവരുടെ ഒരു ആശ ആയോ ഒരു റിക്വസ്റ്റ് ആയോ എടുത്ത മതി...
എന്നിട്ട് കിരൺ ആനിയുടെ നേരെ തിരിഞ്ഞു...
കിരൺ : ആനി അമ്മച്ചി വേറെ ഒന്നും വിചാരിക്കരുത്.. ഇതിപ്പോ ഒട്ടു മിക്കവാരിയിലും ഉള്ള ഫന്റാസയിൽ ഉള്ള ഒരു നായികയെ പോലെ ആണ് എനിക്ക് ആനി അമ്മയെ തോന്നുന്നത് അത് കൊണ്ട് തന്നെ ഇവരുടെ ചെല ആഗ്രഹം ഒന്ന് നടത്തി കൊടുത്തൂടെ..
അതല്ലേലും ആനിയുടെ ആഗ്രഹം എല്ലാം മറ്റുള്ളവരുടെ ആവശ്യം ആയി ആണല്ലോ മാറുന്നത്...
ഉള്ളിൽ സന്തോഷം കൊണ്ട് ആനി നിന്നു...
ആനി : ഇതിപ്പോ അവർ അവരുടെ മനസ്സ് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് പോലും നോക്കാതെ പറഞ്ഞത് അല്ലെ.. എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ നോക്കാം പിള്ളേരെ എന്ന് വെച്ച് എന്നെ തെറ്റ് ധരിക്കരുത്...
കിരൺ : അമ്മച്ചി ഇത് ആവശ്യം ഞങ്ങളുടെ ആണ്.. ഞൾക്ക് കിട്ടിയ ഒരു ഭാഗ്യം ആണ് ആനി അമ്മച്ചി....
ആൾക്കൂട്ടത്തിൽ ഒരു
💬 Comments
View all comments