0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.7K

ഇരു വശം ഇണ്ട് എന്ന് പറയുന്ന പോലെ അപ്പോ നമ്മൾ ഇതു പോലെ മനസ്സ് ഉള്ളവർ ഒത്തു കൂടുമ്പോൾ ഇതു പോലെ ഉള്ള കാര്യം തന്നെ നടക്കു അതിൽ ആരും തെറ്റ് ധരിക്കുവോ മാറി ചിന്തിക്കുവോ ഇല്ലാ എന്നെ പോലെ ചിക്കുന്ന ആളുകൾ എന്നെ ഓർക്കു...

ആനി :നിങ്ങൾ ഈ പറയുന്നത് ഓക്കെ എന്നെ അതിശയിപ്പിക്കുന്നു എന്നിരുന്നാലും ഇവിടെ കൂടി ഇരിക്കുന്ന പലരും എന്റെ മകൻ ആവാൻ അല്ലെങ്കിൽ എന്റെ അനിയൻ ആവാൻ അല്ലെങ്കിൽ സമ പ്രായം ഇല്ല 50 അമ്പതി അഞ്ചു വയസ്സുള്ള ആരേലും ഒണ്ടോ ഇവിടെ ഇല്ല കാണത്തില്ല അവരുടെ മുന്നിൽ ഒരു അമ്മ ചേച്ചി ഒന്നും ഇതു പോലെ ചെയ്യും എന്ന് തോന്നുന്നില്ല ആ ഒരു സാമൂഹ്യ വ്യവസ്ഥിതി അല്ലാ അതിൽ നിന്നും മാറി ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ആയതു കൊണ്ട് മാത്രം ഞാൻ നിൽക്കാം ഞാൻ ചിലപ്പോ ഇപ്പോൾ ഈ എടുക്കുന്ന തീരുമാനം പലരുടെയും സ്വപ്നം ആവാം അവരുടെ സ്വപ്നത്തിലെ നായിക ആവാൻ പറ്റില്യില്ലെഗിലും ഒരു സ്ത്രീ ആ കണക്കു വെച്ച് നോക്കിയ അവർക്കു ഉള്ളതെ എനിക്കും ഉള്ളൂ നിങ്ങൾ ഉദ്ദേശിച്ച നായിക നിങ്ങളുടെ ആഗ്രഹം സാധിച്ചു തന്നാലും ഏതാണ്ട് ഇതു പോലെ ഒക്കെ തന്നെ ഉണ്ടാവതുള്ളു....

കിരൺ : ഒരു കയ്യടി കൊടുത്തേ ആനി അമ്മച്ചിക്ക്..

ആനി : എന്നാ പിന്നെ വെച്ച് താമസിക്കേണ്ട ഇവരുടെ ആഗ്രഹം സാധിച്ചു കൊടുത്തേക്കാം..

എന്ന് പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റു ആ ആളുകൾ കൂടി നിക്കുന്ന എല്ലാർക്കും കാണാൻ പാകത്തിന്

💬 Comments

View all comments