0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.3K

ആയിട്ട് പോരെ...

ജോബി : മതി... റിസോർട്ടിന്റെ പേര് എന്നതാ...

ജോൺ : ലാപ് of nature...

ജോബി : ഓ പ്രകൃതിയുടെ മടി തട്ടിൽ.... ഞാൻ ഒന്ന് ഗൂഗിൾ ചെയിതു നോക്കട്ടെ...അല്ലാ ഇന്ന് എന്താ പരിപാടി നമുക്ക്..

ആനി : വിട്ടിൽ ചെന്ന് പിടിപ്പത് പണി ഒണ്ടു ഒന്നിനും നേരം കിട്ടിയില്ലല്ലോ പോയിട്ട് വേണം എല്ലാം ഒന്ന് വൃത്തി ആക്കി എടുക്കാൻ....

ജോബി : അതിനു ഞങ്ങളും കൂടാ എന്നെ അല്ലെ അളിയാ...

ജോൺ : പിന്നെ അല്ലാതെ..

ആനി : എന്നാലും പെണ്ണുങ്ങൾ ചെയ്യണ്ട പണി പെണ്ണുങ്ങൾ തന്നെ ചെയ്യണ്ടേ കൊച്ചേ...

ജോബി : ഞങ്ങളും പെണ്ണുങ്ങൾ ആണെന്ന് വച്ചോ...അല്ലെ അളിയാ...

ജോൺ : ആഹ്ഹ് നമ്മൾ മൂന്നു പെണ്ണുങ്ങൾ ഒരുമിച്ചു നിന്ന തീരാത്ത പണി ഒണ്ടോ അവിടെ അമ്മച്ചി...

ആനി : എന്നാ പിന്നെ വിട്ടിൽ ചെന്ന് എന്റെ നൈറ്റി എടുത്തു ഇട്ടേച്ചു പണി എടുത്തോ അല്ലാ പിന്നെ...

ജോബി : എടുക്കും.. നൈറ്റി എങ്കിൽ നൈറ്റി.. അല്ലാ സാരി വേണെങ്കിൽ സാരി അതോ ചുരിദാർ വേണോ..

ആനി : ഈ ചെക്കമ്മാറെ ഒരു കാര്യം..

ജോൺ : എന്തേലും കഴിച്ചിട്ട് പോവാം..

അങ്ങനെ ഒരു ഹോട്ടലിൽ കേറി മൂന്നാളും കഴിച്ചു..

വിട്ടിൽ എത്തി

ആനി : അപ്പോ എങ്ങനെ ആണ് പണി തുടങ്ങാം അല്ലെ...

ജോബി : അയിനെ സംഗതി എടു...

ആനി : എന്നതാ..

ജോബി : ഈ തള്ള നൈറ്റി എടുക്ക് രണ്ടെണ്ണം...

ആനി : എടാ ചെറുക്കാ

💬 Comments

View all comments