0%

Chapter Title : കളി കളം 3 [അമവാസി]

Author : Amavasi Read All Parts 164.7K

ആകെ ഒരു വെഷമം എന്നാ വെച്ച ഒരു കുഞ്ഞി കാൽ കാണാനുള്ള ഒരു ഭാഗ്യം... നമ്മക്കും ആവണ്ടെടി അപ്പൂപ്പനും അമ്മുമ്മയും...

ആനി : നിങ്ങൾ വിഷമിക്കാതെ അതിനുള്ള വഴിയും തമ്പുരാൻ തന്നെ കാട്ടി therum...

ഷാജി : ആ മരുമോനും മോളും വന്നാൽ ഒന്നിനും ഒരു കുറവും ഉണ്ടാവരുത് അവൾ ഇതിൽ ഒക്കെ പൊരുത്ത പെടും അവൻ ആണ്.. നീ നിന്റെ മുരടൻ സ്വഭാവം ഒന്നും എടുക്കല്ലേ കേട്ടോ...

ആനി : എന്റെ മനുഷ്യ മുരടൻ സ്വഭാവം ഒന്നും അല്ലാ എത്ര ആയാലും പിള്ളേർ അല്ലെ അതാ അല്ലെങ്കിൽ അറിയാലോ എനിക്ക് അങ്ങനെ ഒന്നും ഇല്ലന്ന്...

ഷാജി : അത് എനിക്ക് അല്ലെ അറിയൂ ആനി ഇടഞ്ഞാൽ ഒരു മത ആന ആണെന്ന്...എന്തൊക്കെ ആണ് ആയ കാലത്ത് കളിച്ചു കൂട്ടിയത് എന്ത് രസം ആയിരുന്നു ആ ദിവസം ഓക്കെ അല്ലെ ഒന്നും ഇല്ലായിമ ആണെങ്കിലും മനസിന്‌ തോന്നുന്ന പോലെ നടന്നു ഇനി അങ്ങനെ ഒരു കാലം ഉണ്ടാവോ ആരേലും ഓക്കെ ചെയ്യുവോ അത് പോലെ ഓക്കെ...

ആനി : ആരേലും അല്ലാ ഇണ്ടല്ലോ ഇവിടെ രണ്ടെണ്ണം ഒന്ന് നമ്മൾ അഴഞ് കൊടുത്താൽ അവര് നമ്മുടെ അപ്പനും അമ്മയും ആവും...

ഷാജി : ആവട്ടെടി ഇനി എന്തായാലും നമ്മൾ ജീവിച്ച അത്രയും ഒന്നും ഇരിക്കാൻ പോണില്ല അത് വരെ എങ്ങിലും ഇഷ്ട്ടം ഉള്ള പോലെ ജീവിക്കാം..

ആനി : ആര് പറഞ്ഞു വേണ്ട എന്ന് ആയിക്കോ..

ഷാജി : നിനക്ക് ഓർമ ഇണ്ടോ... ഒരു കർക്കിടക മാസത്തിൽ അടഞ്ഞ

💬 Comments

View all comments