Chapter Title : കളി കളം 3 [അമവാസി]
മഴയും ഓക്കെ ആയിരുന്നു നമുക്ക് അന്ന് ഒരു ഷെഡ്ഡ് അല്ലായിരുന്നോ കാറ്റത്തു അത് പോളിയോ എന്ന് പോലും നോക്കാതെ അതിന്റെ ഉള്ളിൽ കെടന്നു രണ്ടു ദിവസം പുറത്തു ഇറങ്ങാതെ കളിച്ചതു... Dhe ആ കാണുന്ന പാത്രത്തിൽ ആണ് നീ അന്ന് പെടുത്തത് പോലും...
ആനി : ഓ അപ്പോ നിങ്ങളോ... പറയിക്കല്ലേ ഒരു പ്ലാസ്റ്റിക് കവറിനത്തു ആണ് അപ്പി ഇട്ടു രണ്ടു ദിവസം കഴിഞ്ഞു കൊണ്ട് കളഞ്ഞത്... പോരാത്തതിന് ഇടിയേക്കാൾ മുഴക്കത്തിൽ ഉള്ള വളി വിടലും...
ഷാജി : ഓ ആശത്തിയും കുറവ് ഒന്നും അല്ലാ.. അല്ലാ അതൊക്ക പോട്ടെ നീ എന്താ പണ്ടത്തെ പോലെ വളി വിടാതെ ആനി..
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക മായ ചോത്യം പോലെ ഷാജി ആനിയോടായി ചോദിച്ചു...
ആനി : ആര് പറഞ്ഞു വിടുന്നില്ല എന്ന് ആരും കേൾക്കുന്നില്ല സമയം സന്ദർഭം ഓക്കെ നോക്കി എന്ന് മാത്രം അല്ലാതെ നിങ്ങളെ പോലെ എല്ലാരേയും മുന്നിൽ വെച്ച് ഇല്ലാ എന്ന് മാത്രം...
ഷാജി : ഇയാള് വലിയ പരിഷ്ക്കാരി... ആ അത് പറഞ്ഞപ്പോ ആണ് ഓർത്തത് പറമ്പിൽ നല്ല വരിക്ക ചക്ക ഇണ്ട് കൊണ്ട് വന്ന് പുഴുക്ക് ആക്കാം...
ആനി : ചായക്ക് കഴിക്കാൻ ആക്കാം...
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഓർമ്മകൾ അയവിറക്കി അവർ ഇരുന്നു.. വൈകും നേരം ബൈക്കിന്റെ ഒച്ച കേട്ടു ആണ് ആനി ഉമ്മറത്തേക്ക് വന്നത്...
ആനിയെ കണ്ട ജോബി ഹെൽമെറ്റ് ഊരി കൊണ്ട്
ജോബി : പൂ മുഖം വാതിക്കൽ മകനെയും കാത് നിക്കുന്ന പൂ
💬 Comments
View all comments