0%

Chapter Title : കളി കളം 4 [അമവാസി]

Author : Amavasi Read All Parts 84K

അല്ലാ അമ്മച്ചി ഇതു എങ്ങനെ ആണ് ഇതൊക്ക സഹിക്കുന്ന ഈ നൈറ്റി ഇട്ടു അതും ഈ അടുപ്പിന്റെ അടുത്തൊക്കെ...

ആനി : അതൊക്കെ ശീലം ആയി മോനെ..

ജീന : ഞാൻ പറഞ്ഞത് അമ്മച്ചിക്കും try ചെയ്യാവുന്നത് ആണ്..

ആനി : ഓ വേണ്ടാന്നെ.. നിന്നെ പോലെ ഉടു തുണി ഇല്ലാതെ നടക്കാൻ അല്ലെ..

ജീന : നല്ലൊരു വഴി പറഞ്ഞപ്പോ ഡിമാൻഡ്..

അന്നേരം ആനി പതിയെ ജീനയോടായി പറഞ്ഞു..

ആനി : എന്റെ കൊച്ചു ഇത് പോലത്തെ പല ഐഡിയയും പറഞ്ഞിട്ട് കേട്ടില്ല പിന്നെയാ..

ജോൺ : എന്താ രഹസ്യം എന്ന് വെച്ച എന്നോടും കൂടെ പറയുന്നേ..

ജീന : അത് ഒന്നും ഇല്ലാ ചൂട് കുറക്കാൻ ഉള്ള ഒരു വഴി പറഞ്ഞപ്പോ അത് അതിനു വേണ്ടി ഒരാൾ പല ബുദ്ധിയും പറഞ്ഞു കൊടുത്തു അത് പോലും കേട്ടിട്ടില്ല എന്ന്..

ഒന്നും അറിയാതെ ജോൺ നിന്നു..

അങ്ങനെ വൈകും നേരം ആയപ്പോൾ ജോൺ വന്ന്...

ആനി : മോനെ എങ്ങനെ ഇണ്ട് തല വേദന...

ജോബി : koravund അമ്മച്ചി..

അവർ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ അങ്ങോട്ട്‌ ജീന വന്ന്..

ജീന : ooo sir vanno എന്തോരും വിളിക്കണം നിന്നെ ഫോണിൽ എന്തിനാ ഫോണും കീശയിൽ ഇട്ടു നടക്കുന്നെ തന്നെ എടുത്തു ഏരിയട്ടെ...

അതും പറഞ്ഞു പാന്റിന്റെ പോക്കറ്റിൽ കൈ ഇട്ടു..

അന്നേരം ആണ് ജോബിക്കും പറ്റിയ അമിളി മനസ്സിലായത്..

കാരണം എന്നും ആനി കൊടുക്കാം എന്ന് പറയുന്ന സാധനം അവന്റെ പോക്കറ്റിൽ അന്നും

💬 Comments

View all comments