0%

Chapter Title : കളി കളം 4 [അമവാസി]

Author : Amavasi Read All Parts 84K

പതിവ് തെറ്റിക്കാതെ ആനി കൊടുത്തിരുന്നു... പിന്നെ ആണ് അത് അനിക്കും മനസ്സിലായത്...

അത് അവൾ പുറത്തു എടുത്തു... എന്നിട്ട് നിവർത്തി നോക്കി...

ആനി അമ്മയുടെ ആന ചന്തിയുടെ കവജ കുണ്ഡലം ആയ നരച്ച ഷഡി ആയിരുന്നു അത്...

ജീന : ഓ അപേക്ഷനു ഇതു പോലത്തെ പാറിദോഷികങ്ങൾ കൊടുക്കാറുണ്ടാലേ...

അത് ആരേലും കാണുന്ന മുന്നേ ആനി തട്ടി പറിച്ചു...

ആനി : ഇനി ഇവിടെ കൊട്ടി പാടാൻ നിക്കേണ്ട എന്നും പറഞ്ഞു മുഖം തിരിച്ചു പോയി...

പിന്നെ കുറെ നേരത്തേക്ക് ആ വീട് ഉറങ്ങി ഇരിക്കുന്നു...

രാത്രിയിൽ ആനി അടുക്കളയിൽ നിൽക്കുമ്പോൾ ആണ് ജീന അങ്ങോട്ട്‌ പോവുന്നത്..

ജീന : അമ്മച്ചിക്ക് ennodu എന്തേലും ദേഷ്യം ഒണ്ടോ..

ആനി : എനിക്ക് ആരോടും ഒരു ദേഷ്യം ഇല്ല..

ജീന : പിന്നെ എന്തിനാ മുഖം ഇങ്ങനെ വെച്ചേക്കുന്നേ എന്റെ അമ്മച്ചി എനിക്ക് ഈ ലോകത്തിൽ നിങ്ങൾ ഓക്കെ കഴിഞ്ഞേ ആരും ഉള്ളൂ.. നിങ്ങൾ എന്തെങ്കിലും വിധത്തിൽ സന്തോഷിക്കുന്നു എന്ന് അറിഞ്ഞാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഞാൻ തന്നെ ആണ് കൊറച്ചു കാലം ഈ വിട്ടിൽ നിന്നു മാറി നിന്നെ ഉള്ളൂ അപ്പോഴേക്കും എന്റെ മനസു ഇവിടെ തന്നെയാ എനിക്കും അറിയാം ഞാനും പ്രായ പൂർത്തിയായ ഒരു പെണ്ണും ഭാര്യയും ഓക്കെ ആണ് ആ ഞാൻ ഈ വിട്ടിൽ ഇങ്ങനെ ഓക്കെ നടക്കണം പറയണം എന്നൊക്കെ ഉണ്ടെഗിൽ എന്റെ അപ്പനും അമ്മച്ചിയും എനിക്ക് തന്ന സ്വാതന്ത്ര്യം ആണ് ആ അവരെ ചോദ്യം ചെയ്യാൻ ഒന്നും ഞാൻ വളർന്നിട്ടില്ല

💬 Comments

View all comments