Chapter Title : കളി കളം 7 [അമവാസി]
സന്ധ്യിൽ വീടിന്റെ ഉമ്മറത്തെ ഒരു മൂലയിൽ തെളിയിച്ചു വച്ച നക്ഷത്രം നിന്ന് തിളങ്ങി....
ക്രിസ്തുമസ് എന്നും അവർക്കു ഒരു ആഘോഷം ആയിരുന്നു...
എല്ലാ വട്ടത്തെയും പോലെ ഈ വട്ടവും പുൽ കൂടും എല്ലാം ഒരുക്കി അവർ ആ ക്രിസ്മസ് പുലരിയെ വരവേൽക്കാൻ അവർ കാത്തു നിന്നു...
അന്ന് രാത്രിയിൽ ആണ് വേദന കൊണ്ട് ജീന കരയുന്നത്
പെട്ടന്ന് തന്നെ അവളെ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിച്ചു ഒരുക്കങ്ങൾ കഴിഞ വീട് മാത്രം അവിടെ തനിച്ചായി എല്ലാരും ജീനയെ കൊണ്ട് പോയേക്കുവാന്..
അക്ഷമർയി ലേബർ റൂമിനു മുന്നിൽ ഇരിക്കുന്ന അവർ പിന്നെ കേൾക്കുന്നത് ഒരു കുഞ്ഞിന്റെ കരച്ചിൽ ആണ്...
അതെ ജീന ഒരു കുഞ്ഞിന് ജന്മം നൽകി ഇരിക്കുന്നു...
അതും ഒരു ആൺ കുഞ്ഞു പുതിയ ക്രിസ്മസ് പുലരിയിൽ തന്നെ അവന്റെ ജനനം...
അത് കൊണ്ട് അവർക്കു ആ ദിവസം ഇരട്ടി മധുരം ഉള്ളത് ആയിരുന്നു....
അങ്ങനെ ജോണും ഒരു അച്ഛൻ ആയി.....
നേഴ്സ് കുഞിനെ കൊണ്ട് വന്നു..
അത് ഏറ്റു വാങ്ങാൻ ആയി ക്ഷണിച്ചു...
ഷാജി പോവണോ ജോൺ പോവണം എന്നായി.....
ജോൺ : അപ്പച്ചാ പോയി മേടിക്കു കൊച്ചിനെ...
ഷാജി പോയി കൊച്ചിനെ വാങ്ങി ഒന്ന് ഓണാനിച്ചു ജോണിന് കൊടുത്തു....
എല്ലാവരും കൊച്ചിനെ കണ്ടു നേഴ്സ് കൊച്ചിനെ എടുത്തു റൂമിലേക്ക് പോയി...
ആനി : എന്നാ ഞാനും ജോബിയും പോയി ബാക്കി സാധനം ഓക്കെ എടുത്തേച്ചും വരാം വീട് അങ്ങനെ അങ് ഇട്ടു വന്നത് അല്ലെ ആദി അല്ലാരുന്നോ ഇപ്പോഴാ ഒന്ന് സമാധാനം ആയതു...
അതും പറഞ്ഞു അവർ രണ്ടാളും വീട്ടിലേക്കു തിരിച്ചു... നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു...
ജീപ്പ് സ്റ്റാർട്ട് ചെയിതു വണ്ടി ആ തണുത്ത വെളുപ്പാൻ കാലത്ത് ഓടി തുടങ്ങി..... ജീപ്പ്പ്പിനകത്തു ആനിയും ജോബിയും....
ആനി : ഇപ്പോഴാ എനിക്ക്
💬 Comments
View all comments