0%

Chapter Title : കളി ഒരു കളി തമാശ അല്ല 1 [രാഹുൽ ബി]

Author : Kambikathakal Read All Parts 968

വന്നു. എന്നെ കണ്ടതും അയാൾ ഓടി വന്നു എന്നെ നോക്കി നോട്ടചികിത്സയുടെ വക ഒരു കുറിപ്പടിയും അങ്ങ് പറഞ്ഞു.. "ആ കൊച്ചേട്ടോ, ഇത് നല്ല പൊട്ടലാ.. ഇത് കൈ കൂട്ടി കഴുത്തിനു പ്ലാസ്റ്റർ ഇടേണ്ടി വരും...2 മാസം വെച്ചോണ്ട് ഇരിക്ക്ണം എന്നിട്ടെ അഴിക്കാത്തൊള്ളൂ.. തേക്കെതിലെ ആ മൂത്ത കൊച്ചിന് ഇതല്ലേ ചെയ്തേ... അന്നാ ആ വണ്ടിയെന്ന് വീണപ്പോ..

ഉയ്യോ മേൽവിനെ പോലെയോ...അമ്മക്ക് അങ്ങ് ആദി കേറി.. ഞാനും ഒന്ന് പേടിച്.. ഉറവ വറ്റിയ കണ്ണുകൾ പിന്നെയും ധാര ചൊരിഞ്ഞു തുടങ്ങി... അച്ഛൻ എന്റെ ചെവിയിൽ വന്ന് പറഞ്ഞു 'ഇവൻ ഇതല്ല ഇതിനപ്പുറം പറയും അവനും വേണ്ടെടാ ഒരു സുഖം.നിന്റെ ഒരു ഉളുക്കാ. അത്രെ ഒള്ളൂ...'

തന്നെ കൊണ്ട് ആവും വിധം ഒരു സഹായം ചെയ്തു എന്ന ആത്മസംതൃപ്തി പൂകി ഡ്രൈവർ ഓട്ടോയിലേക്ക് കയറുമ്പോ ഒന്ന് ശ്വാസം എടുത്തു വിട്ടു.

ഞങ്ങൾ വൈദ്യശാലയിൽ ചെന്നു. പഴയ ഒരു അറയും നിരയും ഉള്ള വീട്.. വീടിന്റെ മുൻപ് ഭാഗം ഒന്ന് ചെറുതായി പോളിഷ് ചയ്തു ആ പാലകകൾ ഒന്ന് മിനുക്കിയിട്ട് ഉണ്ട്. അത്ര തന്നെ അല്ലാതെ ആ പഴമയ്ക്ക് ഒരു കോട്ടവും തട്ടിയിട്ട് ഇല്ല..

അച്ഛൻ എന്നെ ആ വരാന്തയിൽ ഇരുത്തിയിട്ട് അകത്തേക്ക് കേറി പോയി കാര്യം പറഞ്ഞു..ഒരു 10 മിനിറ്റ് എടുത്തു കാണും ആ സമയം എൻ്റെ മുന്നിലൂടെ ഒരു 26-27 പ്രായം തോന്നിക്കുന്ന. അല്ല അത്രെ കാണൂ. ഒരു കൊച്ചു സുന്ദരനായ ചേട്ടൻ കടന്നു പോയി. ഒത്ത ശരീരം.. ഒട്ടും രോമം ഇല്ല. നല്ല വെളുത്ത നിറം..കൊച്ചു

💬 Comments

View all comments