0%

Chapter Title : കളി ഒരു കളി തമാശ അല്ല 1 [രാഹുൽ ബി]

Author : Kambikathakal Read All Parts 968

മീശ.. അല്ല കൊറച്ചു കട്ടി ഉണ്ട്.. സൗമ്യമായ ചിരി.. പുള്ളി ഒരു കാവി മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളു...അത് ആണേൽ കൊറച്ചു ഒക്കെ എന്തോ കറ പറ്റിയത് ആണുതാനും. കഴുത്തിലൂടെ ഒരു തോർത്തു ഇട്ടിരിക്കുന്നു.. അത്രെ ഒള്ളൂ വേഷവിദാനം.. കഴുത്തിൽ ഒരു സ്വർണ ചെയിൻ ഉണ്ട്.. എന്നെ നോക്കി ചിരിച് പുള്ളി അപ്പുറത്തെ വാതിലിലൂടെ അകത്തേക്ക് കയറി പോയി..

അച്ഛൻ വൈദ്യനെയും കൂട്ടി വന്നു.ഉയ്യോ പാവം ഈ പുള്ളിക്ക് വാർദ്ധക്യം എന്ന് അവസ്ഥായുടെ കൊടുമുടിയിൽ ആണെല്ലോ... പുള്ളി വന്നൊന്ന് കഴുത്തിനും കൈക്കും പിടിച്ചു നോക്കി കൈ പോക്കാവൊന്ന് പിടിച്ചു നോക്കിട്ട് പറഞ്ഞു. നല്ല പോലെ ഉളുക്കിയിട്ട് ഉണ്ട്.. നീരും ഉണ്ട്. കൈ കൂടി ഒള്ള അസ്ഥി ഒന്ന് തെന്നിതാ.. അത് പിടിച്ചിട്ടു തീരാവുന്നതേ ഒള്ളൂ.....

എന്നിട്ട് അച്ഛനേം കൂട്ടി അങ്ങ് മാറി നിന്ന് എന്തൊക്കയോ പറഞ്ഞു. അച്ഛൻ എന്നോട് വന്നു പറഞ്ഞു നീ ഒന്ന് ആ തിരുമുന്നിടത്തു ചെല്ല്..

വൈദ്യൻ അപ്പൊ അകത്തേക്ക് നോക്കി..

ഉണ്ണി..

ഈ കുട്ടിയെ അങ്ങ് കൊണ്ടുപോക്കോള്ളു..

ഉടനെ നമ്മുടെ ഒരു ചിരിയോടെ ചേട്ടൻ ഇറങ്ങി വന്നു. വൈദ്യനെന്തൊക്കയോ പറഞ്ഞു പുള്ളിയോട്.. എന്നിട്ട് എന്റെ അച്ഛനോടായി പറഞ്ഞു..

എടോ ഇത് വിഷ്ണു. നമ്മുടെ ലക്ഷ്മിടെ മോനാ.എൻ്റെ പേരകുട്ടി .ആയുർവേദത്തിൽ MA കഴിഞ്ഞു നിൽക്കുവാ.. ഇവനാ ഇപ്പോ തിരുമലിനും മറ്റും ഒക്കെ എന്നെ സഹായിക്കുന്നത്.. നമ്മുടെ തിരുമ്മുകാരൻ ഭാസ്കരൻ ഇന്ന് വന്നിട്ടില്ല.. ഇവനെ കൊണ്ട് തെരുമിക്കാം അല്ലേ..

ഉടനെ അച്ഛൻ.. അയിന് എന്താ.. ആ ഉളുക്ക് മാറി കിട്ടിയ മതീ.. പുള്ളി എന്നേം കൂടി അകത്തേക്ക്

💬 Comments

View all comments