0%

Chapter Title : കളിചെപ്പുകൾ [VAMPIRE]

Author : VAMPIRE Read All Parts 698

രൂപ ഷെയർ ഇട്ടതാ ഞാൻ... അത് പോയി കിട്ടി...

ആ..പോട്ടെ.........ഇന്നൊരു ദിവസം മോന്തീല്ലെന്നും വെച്ച് ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല...ഞാൻ പറഞ്ഞതല്ലേ ഒരു സീരിയസ് മേറ്ററാന്ന്....

എന്താന്ന് വെച്ചാ ഒന്ന് വേഗം പറഞ്ഞ് തൊലക്ക്...

അങ്ങനെ ഇപ്പൊ പറയുന്നില്ല........ നിന്നോടിത് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?

നീ പിണങ്ങാതെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നീ പറ എന്താ കാര്യം?

നമുക്ക് ഏതേലും ഒഴിഞ്ഞ സ്ഥലത്ത് പോയി സംസാരിക്കാം.

അത് ശരിയാ, എന്നാ നീ വാ. പറ്റിയ ഒരു സ്ഥലമുണ്ട്... ഞാൻ അവളെയും കൊണ്ട് ഞങ്ങളുടെ പഴയ കേളേജ് ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. അവിടേക്ക് ഞങ്ങൾ കുറച്ച് പേരൊഴിച്ച് അധികമാരും വരാറില്ല. അതുകൊണ്ട് തന്നെ ആകെ മൊന്ത പിടിച്ചു കിടക്കാണ്.

ടാ എന്തിനാ ഇങ്ങോട്ട് വരുന്നേ?

നീയല്ലേ പറഞ്ഞേ എന്തോ സംസാരിക്കാനുണ്ടെന്ന്...

അതിന് നിനക്ക് വേറൊരു സ്ഥലവും കിട്ടിയില്ലേ ഇങ്ങോട്ട് തന്നെ വരണോ.കണ്ടിട്ട് പേടിയാകുന്നു.

....വേറെ എവിടെ പോവാനാ.ഇവിടാവുമ്പോ പശൂന്റെ കടീം തീരും കാക്കടെ വിശപ്പും മാറും.

ഓഹ്...അങ്ങനെ...

നീ എന്തിനാ മുഖത്ത് ഇങ്ങനെ പുട്ടി ഇട്ടേക്കുന്നേ? നല്ല മുഖം കൊണ്ടോയി നാശാക്കും പെണ്ണ്...

""ഒരുങ്ങി ഇറങ്ങിയാൽ പുട്ടി ആണെന്ന് പറയും. ഒരുങ്ങാതെ ഇറങ്ങിയാൽ ഉറക്കത്തീന്ന് നേരെ എണീറ്റ് വന്ന പോലെ എന്നും പറയും""... ഇതൊക്കെ എന്താ ഇങ്ങനെ....!

നീ സമയം കളയാതെ വേഗം നടന്നേ. ആരേലും ഇങ്ങോട്ട് വരുന്നേന് മുന്നേ പെട്ടെന്ന് തിരിച്ചുപോണം. പറച്ചിലും കേക്കലുമൊക്കെ ഇച്ചിരി കഴിഞ്ഞാകാം. അവിടെ എത്തിയതും ഞാനവളെയും കൊണ്ട് ഒരു സൈഡിലേക്ക് മാറിനിന്ന് സ്നേഹത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. അവൾ എന്റെ

💬 Comments

View all comments