Chapter Title : കളിക്കളം [കുഞ്ചക്കൻ]
എന്റെ ജീവിതം മുന്നോട്ട് പോവുന്നത്.
വേറെ ഒരു ജോലി പഠിച്ച് എടുക്കാൻ ഒന്നും എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും താങ്ങാൻ പറ്റുന്നതിനെക്കാൾ വലിയ ഭാരം എടുത്ത് തലയിൽ വെക്കേണ്ടി വന്നില്ലേ..!
ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അച്ഛന്റെ ബന്ധത്തിൽ പെട്ട ഒരു സ്‌ത്രീ ഉണ്ടായിരുന്നു വീട്ടിൽ.
ശ്രീലത എന്നാണ് അവരുടെ പേര്. 50 വയസിനോട് അടുത്ത് പ്രായം കാണും. കാണാൻ നല്ല രസമാണ്. അമ്മ ഇടയ്ക്ക് ലത ചേച്ചി വന്നിരുന്നു എന്നൊക്കെ എന്നോട് പറയാറുണ്ട്. ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ അന്വേഷിക്കുന്ന ഒരേ ഒരാൾ ഇവരാണ് എന്ന് വേണമെങ്കിൽ പറയാം. ഞാൻ രാവിലെ പോയാൽ രാത്രിയല്ലേ വരുന്നത്. അതുകൊണ്ട് ഞാൻ ഇവരെ അധികം കാണാറില്ല.
ഞാൻ ഇറങ്ങാൻ നിൽക്കുവായിരുന്നു നീ വന്നിട്ട് പോവാം എന്ന് കരുതി ഇരുന്നതാണ് കുറെ ആയില്ലേ കണ്ടിട്ട്. ഞാൻ വീട്ടിലേക്ക് കയറിയപ്പോൾ അവർ എന്നോട് പറഞ്ഞു.
എന്തൊക്കെ ഉണ്ട് ചേച്ചി. ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവരോട് ചോദിച്ചു.
സുഖമായി ഇരിക്കുന്നു. നീ എന്നും ഇത്ര നേരമാവുമോ വരാൻ.
ആ ചേച്ചി. കടയിൽ നിന്ന് ഇറങ്ങാൻ തന്നെ 8:30 കഴിയും പിന്നെ നടന്ന് ഇങ്ങയോട്ട് എത്തുമ്പോൾ 9 മണി കഴിയും.
എന്താ ചേച്ചിയുടെ വിശേഷങ്ങൾ.?
സുഖമായി ഇരിക്കുന്നു. സമയം കുറെ ആയില്ലേ എന്നാൽ ഞാൻ പോവാൻ നോക്കട്ടെ.
അയ്യോ ഭക്ഷണം കഴിച്ചിട്ട് പോകാം ചേച്ചി. അമ്മ പറഞ്ഞു.
പിന്നീട് ഒരിക്കൽ ആവാം. ഇപ്പൊ ഞാൻ ഇറങ്ങുന്നു.
പോട്ടെ ടാ.. ചേച്ചി എന്നോട് പറഞ്ഞിട്ട് ഇറങ്ങി.
അതിന് ഞാൻ ഒന്ന് തലയാട്ടി.
അമ്മ ചേച്ചിയുടെ
💬 Comments
View all comments