Chapter Title : കളിക്കാരൻ 4
നോക്കി...
മനു. അല്ലേ!!!!!!
അവനൊന്നു മൂളി
വിജയൻറെ ചെഴക്കാരനാ അല്ലെ ലൈസെൻസ് ഒകെ റെഡി ആയോ നിന്റെ????
മനു:- ഇല്ലാ""" രണ്ടുമൂന്നു ദിവസം കഴിയും...
മ്മ്മ്"""" അതൊന്നും കുഴപ്പമില്ല നീ ആ വണ്ടിയെടുത്തു പുറത്തേക്കിടു നമ്മുക്ക് അപ്പുറം വരെ പോകണം!!
അയാൾ വണ്ടിയുടെ ചാവി അവന്റെ കയ്യിൽ കൊടുത്തിട്ടു അകത്തേക്ക് കയറിയപ്പോൾ അകത്തു നിന്ന് അവന്റെ മാമി ഇറങ്ങി വന്നു..
ഡാ മനു"""" എന്ത് പറഞ്ഞു ഇക്ക??????
വണ്ടിയെടുത്തു പുറത്തിടാൻ എവിടെയോ പോകണമെന്നും പറഞ്ഞു.
സുമ :- മ്മ്മ്" നിനക്ക് ആളെ മനസിലായോ ??? ഇതാ ഹാജ്യാർ
മനു :- ഇതായിരുന്നോ മാമി!! എനിക്ക് മനസിലായില്ല കണ്ടാൽ പറയില്ല
സുമ:- കണ്ടാൽ പ്രായം തോനിക്കില്ലന്നെ ഉള്ളു... ശെരിയെങ്കിൽ നീ പോയി വണ്ടി എടുത്തിട്.
എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട് ഞാൻ ഈ ഡ്രസ്സ് ഒക്കെയൊന്ന് മാറട്ടെ..
എന്നും പറഞ്ഞുകൊണ്ട് സുമ ആ വലിയ വീടിന്റെ അകത്തേക്ക് കയറി..
മനു ചാവിയുമായി പോർച്ചിൽ കിടന്ന കാറെടുത്തു പുറത്തേക്കിട്ടു. അതിന്റെ ഗ്ലാസ് ഒകെ തുടച്ചു വൃത്തിയാക്കി ഇട്ടു...
അരമണിക്കൂർ ആവാറായി കാണും ഹാജ്യാർ ഇറങ്ങി വന്നു
കൂടെ രണ്ടു പെണ്ണുങ്ങളും ഉണ്ടായിരുന്നു കറുത്ത പർദ്ദ ധരിച്ച പെണ്ണുങ്ങൾ
സലീന നിനക്ക് ആളെ മനസിലായോ ????? "മ്മ്മ്""'' മനുവല്ലേ
അവര് കൂടെ വന്നപെണ്ണിനോടും മനുവിന്റെ കാര്യങ്ങൾ പറഞ്ഞു. മോളെ ഐഷ"""""
ഇത് നമ്മുടെ വിജയൻറെ ചെഴക്കാരനാ!!!
മ്മ്മ്""മനസിലായി ഉമ്മ
മനു അവരെ കാണിക്കാൻ വേണ്ടി നല്ലൊരു പുഞ്ചിരി മുഖത്ത് വരുത്തി.
രണ്ടും നല്ല എമണ്ടൻ ചരക്കുകൾ ഈ ഹാജ്യാർക്കു ഇവരെ എങ്ങനെ
💬 Comments
View all comments