Chapter Title : കളിക്കാരൻ 4
കിട്ടി സലീന ഹാജ്യാരുടെ ഭാര്യ ആണെന്ന് മനസിലായി ഇതെങ്ങനെ സംഭവിച്ചു
നിന്ന നിൽപ്പിൽ മനു ഓരോന്ന് ആലോചിച്ചു
മനു നീ വണ്ടിയെടുക്കു""""""" ഒരു സ്വപ്നത്തിൽ മുഴുകിയ മനു ഹാജ്യാരുടെ വാക്കുകേട്ട് ഉണർന്നു
അവൻ ഡോർ തുറന്നു വണ്ടിയുടെ അകത്തു കയറി കൂടെ ഫ്രണ്ട് സീറ്റിൽ ഹാജ്യാരും ബാക്ക് സീറ്റിലായി സലീനയും ഐഷയും കയറി മനു വണ്ടി സ്റ്റാർട്ട് ചെയ്തു ഗേറ്റ് കിടന്നു പുറത്തെ റോഡിലൂടെ മുന്നോട്ടു നീങ്ങി....
വഴിയൊന്നും നല്ലപോലെ മനുവിന് അറിയില്ലായിരുന്നു. അവര് പറഞ്ഞു തന്ന വഴിയിലൂടെ അവൻ പോയി കാറിലിരുന്ന് എല്ലാവരുമായി നല്ല കമ്പിനിയായി സംസാരമായി.
സഹകരണത്തിൽ മാമനെക്കാൾ ഒരുപടി മുന്നിലാണെന്ന് മനു ആദ്യ ദിവസം തന്നെ തെളിയിച്ചു. അവന്റെ സംസാരവും തമാശകളും അവർക്കും രസിച്ചു തുടങ്ങി സലീനതയുടെ സംസാരത്തിൽ നിന്ന് ഐഷ അവരുടെ മരുമകൾ ആണെന്ന് മനസിലായി... പക്ഷെ, സലീനയുടെ പ്രായവും സൗന്ദര്യവും അവനെ വീണ്ടും കുഴപ്പിച്ചു
അരമണിക്കൂറിൽ കൂടുതൽ ഓട്ടമുണ്ടായിരുന്നു വണ്ടി ചെന്ന് നിന്നതു ഒരു വലിയ വീട്ടിൽ ആയിരുന്നു.
ചെന്ന പാടെ തന്നെ അവനു ഒരു കാര്യം മനസിലായി അവിടെ എന്തോ വിശേഷം ഉണ്ടെന്നു മൂന്നലു കാറുകൾ കിടപ്പുണ്ട് വീട്ടുമുറ്റത്തു.
ഹാജ്യാർ :- മനു""" ഐഷയുടെ വീടാ ഇത് നീ വഴി മറക്കണ്ടാ ഇടക്ക് ഇവിടെയൊക്കെ വരേണ്ടാതാ.
മനു :- ശെരി ഇക്കാ!!
അവർ ഇറങ്ങി വീട്ടിലേക്കു കയറി മനു കുറെണ് നേരം കാറിൽ തന്നെ ഇരുന്നു. കൂടെ സംസാരിക്കാൻ ആരുമില്ലത്താ കാരണം അവിടെ കിടക്കുന്ന കാറുകൾക്കൊന്നും പ്രതേകം ഡ്രൈവർ ഇല്ലായിരുന്നു കുറെ കഴിഞ്ഞപ്പോൾ അവിടെ ജോലി ചെയ്യുന്ന ചേച്ചി
💬 Comments
View all comments