0%

Chapter Title : കളിപടവുകൾ 3 [P B]

Author : P B Read All Parts 955

പക്ഷേ ഞാൻ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല. നിങ്ങളോട് പറയണം എന്ന് തോന്നി, അതാ ഞാൻ പിന്നേം വന്നേ.
ആഹാ അത് നല്ല കാര്യം അല്ലെ ഗായത്രി? ഞാൻ ചോദിച്ചു.
പക്ഷേ എല്ലാർക്കും അതൊന്നും ഇഷ്ടമല്ലേലോ ചേച്ചി.
അതും ശെരിയാ, ഞാൻ പറഞ്ഞു. അപ്പോ ഗായത്രിക്ക് ഇതുവരെ ആരേം അറിയില്ല, ലെസ്ബിയൻസ് ആയിട്ടുള്ള?
അവൾക്ക് അത് കേട്ടതും നാണം വന്നു. പതിയെ ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
ഇല്ല ചേച്ചി ആരേം പരിചയം ഇല്ല.

സാരമില്ല ഇപ്പോ പരിച്ചയപെട്ടെല്ലോ, ഞാൻ അവളെ നോക്കി ചിരിച്ചു, അവൾ നാണത്തോടെ തല താഴ്ത്തി.
പിന്നെ ചായ കുടിക്കുന്നോ ഗായത്രി? രേണു നല്ല ചായ ഇടും.
വേണ്ട ചേച്ചി, ഞാൻ ഇപ്പൊ കുടിച്ചേ ഉള്ളൂ.
ഹം, വേറെന്താ... പറ. ഗായത്രി ഇപ്പോ എന്ത് ചെയ്യുവാ? പഠിക്കുവാ? അതോ വർക്ക് ചെയ്യുവാ?
വർക്ക് ചെയ്യുവാ ചേച്ചി.
പിന്നെ, ഗായത്രിയുടെ റൂമിൽ ആരേലും കണ്ടോ? പാക്കേജ് തുറന്നപ്പോ?
ഇല്ല ചേച്ചി, അവിടെ ആരും ഇല്ലാരുന്നു. ഭാഗ്യത്തിന് എൻ്റെ കൈയിലാ കൊണ്ട് തന്നെ.

ഞങ്ങൾടെ ഭാഗ്യം, ഞാൻ ചിരിച്ചു. രേണു അപ്പോളും ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു.
എൻ്റെം ഭാഗ്യമാ ചേച്ചി, നിങ്ങളെ പരിചയപ്പെടാൻ പറ്റിയല്ലോ, അവൾ നാണത്തോടെ ചിരിച്ചു. എൻ്റെ റൂമിലെ എല്ലാം ഭയങ്കര സാധനങ്ങളാ.
അതിനെന്താ ഇനി ഗായത്രിക്ക് ഞങ്ങൾ ഉണ്ടല്ലോ കമ്പനി.
അവൾ തൂവെള്ള പല്ലുകൾ കാട്ടി ചിരിച്ചു.
ഞാൻ ഇപ്പൊ പൊട്ടെ ചേച്ചി, റൂം അടച്ചിട്ടിട്ടാ വന്നേ, ആരേലും വേരുന്ന മുമ്പേ തിരിച്ച് ചെല്ലണം.
എന്നാൽ ശെരി ഗായത്രി...

💬 Comments

View all comments