0%

Chapter Title : കളിപടവുകൾ 3 [P B]

Author : P B Read All Parts 1.8K

പിന്നെ, ഫോൺ നമ്പർ കൂടെ തന്നെക്ക്, എന്തേലും ആവശയം ഉണ്ടേൽ വിളിക്കാമെല്ലോ.
അവൾ നമ്പർ പറഞ്ഞു, ഞാൻ അത് ഫോണിൽ ഡയൽ ചെയ്ത് ഒരു മിസ് കോൾ ഇട്ടു.
രേണു അവൾക്ക് കതക് തുറന്നു കൊടുത്തു, അവൾ വീണ്ടും ഞങ്ങളെ നോക്കി ചിരിച്ചിട്ട് ബൈ പറഞ്ഞ് പോയി.

ഇവൾ പണി ആകുമോ ചേച്ചി? രേണു എൻ്റെ അടുത്ത് വന്ന് ചോദിച്ചു.
എൻ്റെ ചക്കരെ നിനക്ക് മനസ്സിലായില്ലേ? അവൾ കളി നോക്കി നടക്കുവാ. ഞാൻ രേണുവിനെ അടുത്ത് പിടിച്ചിരുത്തി പറഞ്ഞു.
അത് എനിക്ക് അവൾ ചേച്ചിടെ നെഞ്ചത്തോട്ട് നോക്കുന്നേ കണ്ടപ്പോ തോന്നി, വേറെ വല്ലോ പ്രശ്നം ആകുമോന്നാ എൻ്റെ പേടി.
എന്ത് പ്രശ്നം, നീ പിടിച്ച് കളിക്കേടി അവളെ.

കളിച്ചേക്കാം അല്ലെ? രേണു സീരിയസ് ആയി നടിച്ച് എന്നെ നോക്കി.
അയ്യടി പകൽ മാന്യേ... ഞാൻ അവളെ പിടിച്ച് ഇക്കിളി ഇട്ടു. അവൾ കുണുങ്ങി ചിരിച്ചു.

നല്ല ഷേപ്പ് ഉണ്ട് അവൾക്ക് അല്ലെ ചേച്ചി, ഒരു പാട് പോലും ഇല്ലാത്ത സ്കിൻ.

ഹും, പക്ഷെ അവൾക്ക് ആണുങ്ങളോട് താൽപ്പര്യം ഇല്ലെന്നാ തോന്നുന്നേ, അത് കൊണ്ട് നീ അവളോട് അച്ചാചിടേ കാര്യം ഒന്നും പറയാൻ നിക്കേണ്ട.

ഇല്ല ചേച്ചി, അതൊക്കെ നമ്മുടെ സീക്രട്ട്.

അപ്പോ ഇന്ന് തന്നെ അവളെ കളിച്ചേക്കാം അല്ലെ? ഞാൻ രേണുവിനോട് ചോദിച്ചു.
ഇന്നോ?

എന്താ നിനക്ക് ഇന്ന് വ്രതം വല്ലതും ആണോ?
അല്ല, അത് പെട്ടെന്ന് ആയി പോകുമോ
ചേച്ചി? അവൾ സമ്മതിക്കുമോ?

അവൾ നമ്മൾ പറയാൻ നോക്കി ഇരിക്കുവാ. പിന്നെ അവൾ എത്രേം പെട്ടെന്ന്

💬 Comments

View all comments