Chapter Title : കളിപടവുകൾ 4 [P B]
അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.
ആരും ഇല്ലാരുന്നേൽ ഞാൻ ഇവിടെ ഇട്ട് ചേച്ചിയെ ഉമ്മ കൊണ്ട് മൂടിയെനേം, അവൾ പറഞ്ഞു.
ഞാൻ അവളെ വിളിച്ച് അടുത്തുള്ള ഹോട്ടലിൽ ഫുഡ് കഴിക്കാൻ കേറി, രേണു എന്റെ അടുത്ത് ചേർന്നിരുന്നു.
പേടി ഉണ്ടോ മുത്തേ നിനക്ക്? ഞാൻ അവളോട് ചോദിച്ചു.
ഏയ്, ചേച്ചി ഇല്ലെ എന്റെ കൂടെ, എനിക്ക് പേടി ഒന്നും ഇല്ല. അവൾ പറഞ്ഞു.
ഞങ്ങൾ ഫുഡ് കഴിച്ചിട്ട് അടുത്ത ബസ്സിൽ കേറി,
ബസ് എടുത്തപ്പോൾ രേണു എന്റെ തോളിൽ തല വെച്ച് കിടന്നു.
എല്ലാം ഇത്രേം പെട്ടെന്ന് നടക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അവൾ പറഞ്ഞു.
നിന്റെ വിഷമം മാറിയെല്ലോ, അത് കാണുമ്പോ തന്നെ എനിക്ക് ഒരാശ്വാസമാ, ഞാൻ പറഞ്ഞു.
എത്ര ദൂരം ഉണ്ട് ചേച്ചി അങ്ങോട്ട്? രേണു ചോദിച്ചു.
കുറച്ച് ദൂരം ഉണ്ട് മുത്തേ, ഞാൻ അച്ചാച്ചിക്ക് ലൈവ് ലോക്കഷൻ അയച്ചിട്ടുണ്ട് പുള്ളി വണ്ടിയും കൊണ്ട് വന്ന് നമ്മളെ പിക്ക് ചെയ്തോളും.
ബസ്, കുറച്ച് ദൂരം ഓടി, പുറത്ത് നല്ല കാലാവസ്ഥ.
ഞാൻ ഫോണിൽ അച്ചാച്ചിയുടെ ലൈവ് ലൊക്കേഷൻ നോക്കി, പുള്ളി ഞങ്ങളുടെ ബസിൻ്റെ കുറച്ച് പുറകിലായി വരുന്നുണ്ടായിരുന്നു, ഇറങ്ങാൻ ഉള്ള സ്റ്റോപ്പിന്റെ പേര് പുള്ളി മെസ്സേജ് ഇട്ടിട്ടുണ്ട്.
സ്റ്റോപ്പ് എത്തിയപ്പോൾ ഞങ്ങൾ രണ്ടും അവിടെ ഇറങ്ങി, വിജനമായ വെയിറ്റിംഗ് ഷെഡിൽ നിന്നു.
ബസ്സ് പോയ ഉടനെ അച്ചാചി വണ്ടി കൊണ്ട് ഞങ്ങളുടെ അടുത്ത് നിർത്തി, ഞങ്ങളുടെ ബാഗ് പുറകിൽ ഇട്ടിട്ട്, ഞാൻ മുമ്പിലും രേണു പുറകിലുമായി വണ്ടിയിൽ കയറി.
പുള്ളി
💬 Comments
View all comments