Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും
അടുത്തത് എപ്പോഴാ വരുന്നത്
Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും
അടുത്തത് എപ്പോഴാ വരുന്നത്
??
Polich mutheee.....kidiloski.... Ha aduthat poratteee
We are waiting your nxt part ?
പ്രതികരിക്കെടാ സൂര്യ..
Mwuthe kadha adipoliyayind❤️ Machante ella storiesum nice aan Edhoralem pidichiruthikkanulla sheshiyund thante storiesin Ee storiyim vallathe ishtamayi? Waiting for nxt part? Snehathoode...❤️
കൊള്ളാം.. തുടരുക.
Kaathirikkunnu adutha partinaay. Ith polich muthe. With Love❤❤
നൈസ് സ്റ്റാർട്ട്
Next part eppozha
Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?
Ndina love stories vaayikkunnath vendenkil. Tag noki vaayichoode.
ഇതെന്താ ബ്രോ ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!
സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ...
ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.
Bro next part eppozha ennu onnu parayaamo
നന്നായിട്ടുണ്ട് ? ??
വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു....
വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു....
Ente ponnu bro Kalakki Bakki ethrayum vegam ayakkane
Super bro ? ?? ?
Nalla thudakkam....?
Nice start mk broo.. we r waiting 4 the story
നന്നായിട്ടുണ്ട് ബ്രോ ? ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി...
Mk nice story thudru
ബ്രോ കഴിയുമെങ്കില്‍ ഈ കഥയില്‍ കമ്പീ വേണ്ട അഥവാ നിര്‍ബദ്ധമാണേല്‍ ചെറിയ തോതില്‍ മതി ഇങ്ങഞെ തന്നെ റൊമാന്‍റിക്ക് ആയി പോകട്ട്
ഗംഭീര തുടക്കം.. രാഷ്ട്രീയം ഇല്ലാത്ത ലോ കോളേജ്, അതും അടിക്ക് അമ്മയെ വിളിച്ചോണ്ട് വരാൻ പറയുന്ന ഒന്ന്.. സയൻസ് ഫിക്ഷൻ പോലെയുണ്ട്..
ഇത് വെറും സാങ്കൽപിക കഥയാണ് ബ്രോ???
കഥ സാങ്കൽപ്പികം ആകുമ്പോഴേക്കും കഥാപരിസരങ്ങൾ റിയാലിറ്റി ആയി ചേർത്ത് നിർത്താൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന്.. പദ്മനാഭ സ്വാമിക്ഷേത്രത്തിൽ തൊഴാൻ രാവിലെ സൈക്കിളും ചവിട്ടി കോഴിക്കോട് നിന്ന് ഇറങ്ങി തൊഴുത് ഒരു മണിക്കൂറിൽ തിരിച്ച് വന്നു എന്നൊക്കെ എഴുതിയാൽ വായിക്കുന്നവർക്ക് സ്പെല്ലിംഗ് mistake തോന്നും. നമുക്ക് അറിയാത്ത കഥാ പരിസരങ്ങളിൽ നിന്ന് കഥ എഴുതാൻ ശ്രമിക്കുമ്പോൾ ആണ് ഇത് പോലെ ബാലിശമായ situation എഴുതേണ്ടി വരുന്നത്. ഈ കഥയിൽ തന്നെ വായിച്ചിടത്തോളം ആ കോളേജിൽ രാഷ്ട്രീയം ഉണ്ട് എന്നിരുന്നാലും ഒരു വ്യത്യാസവും ഉണ്ടാകില്ല. പ്രിൻസിപ്പലിന് ഇയാളുടെ കഥ അറിയണം എന്ന് ഉണ്ടെങ്കിൽ അത് കോളേജിന് പുറത്ത് സെറ്റ് ചെയ്താൽ മതി.
Thanks bro ഈ നല്ല നിർദ്ദേശനത്തിന്
thudakkam gamphira pls continue bro
സൂപ്പർ,ഗംഭീര തുടക്കം.എല്ലാമറിയുവനായി കാത്തിരിക്കുന്നു.
Poli bakki bhaagathinaayi kaathirikkunnu❤️
അടിപൊളി❤️❤️❤️
????????
ബ്രോ പതിവുപോലെ തന്നെ ഒരു അടിപൊളി തുടക്കം... കൊള്ളാം അടുത്ത part വായിച്ചിട്ട് അഭപ്രായം പറയാം... ഇതുവരെ വളരെ നന്നായിട്ടുണ്ട്? സ്നേഹത്തോടെ ❤️
Nalla thudakkam Pettanne adutha partukal ponotte Gouri ye kurichum athilupari ajay ye kurichum ariya njanum akshamanane
നല്ല തുടക്കം
Adipoli
Chanke pettannu idu next part
അടിപൊളി. അടുത്ത ഭാഗറ്ജിനായി കാത്തിരിക്കുന്നു.
Hiihiii..... Mail
Good starting bro..Keep going
അടിപൊളി... വീണ്ടും ഒരു നല്ല കഥ കൂടി താങ്കളുടെ തൂലികയിൽ നിന്നും... ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...
ആദ്യം തന്നെ ഒരു അഭിനന്ദനം പറയുന്നു.. കാരണം കഴിഞ്ഞ കഥയുടെ അവസാന ഭാഗത്തു ഉണ്ടായിരുന്ന പിഴവുകൾ എല്ലാം പരിഹരിച്ചിരിക്കുന്നു..... ബ്രോ ഉടനെ രണ്ടാം ഭാഗവുമായി എത്തും എന്ന് പ്രേതിക്ഷിക്കുന്നു....... സ്നേഹപൂർവ്വം?? ?Alfy?
മച്ചാനെ പേജ് കൂട്ടി എഴുതൂ. കഥ അടി പോളിയാണ് ?. നല്ല അവതരണം ?
നന്നായിട്ടുണ്ട്. പേജ് കൂട്ടണം ❤️❤️❤️❤️❤️
Super bro ?❤️???❣️??
ഓഹ് മാസ്സ് കൊലമാസ്സ്
സൂപ്പർ തുടക്കം ബ്രോ..?? കാത്തിരിക്കുന്നു..
Cliche
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ??
Dear Vichu, തുടക്കം തന്നെ ഗംഭീരം. അജയ്‌ക്കും ആദിത്യനും പറ്റിയ കൂട്ടായിരിക്കും ഗീതു എന്ന് പ്രതീക്ഷിക്കുന്നു. സീനിയർസിന് പണികൊടുത്തത് സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. Regards.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ബ്രോ ഒരു രക്ഷേം ഇല്ല.. ?? അടുത്ത പാർട്ടിനോട് ഉള്ള ആകാംഷയും പിന്നെ ഈ പാർട്ട് വായിച്ചപ്പോൾ കിട്ടിയ ഫീലിംഗ് ഓക്ക് അടിപൊളി ആയിരുന്നു.. മിനിമം വേർഡ്‌സ് കൊണ്ട് വികാരങ്ങളും ആകാംഷയും പുറത്ത് കൊണ്ടുവരാൻ കഴിയുന്നത് ഒരു കഴിവ് ആണ് ?? സ്നേഹത്തോടെ, രാഹുൽ
Bro starting poli anu
♥️?♥️♥️♥️♥️♥️♥️♥️♥️♥️???????♥️??????????????????????????????????❤️❤️?????❤️??????❤️??????????❤️?????????????????
നല്ല തുടക്കം, വായിച്ചിട്ട് ഒരു നല്ല കഥയ്ക്കുള്ള സ്കോപ് ഉണ്ട്. ഇതുപോലെ തന്നെ നന്നായി കൊണ്ടുപോവുക...
super kidu...hero yude kadha ariyuvan kaathirikkunnu..waiting for nxt part
Bro next part eppozha ennu onnu parajoode