0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 461
ഒരു ആകാക്ഷയോടേ ചോദിച്ചു. " അത് വേണോ ?" "വേണം നീ എതിർ പറയരുത് നമുക്ക് ഇന്റർവെല്ലിന് ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറി കാര്യം പറയാം" നന്ദു അത് പറഞ്ഞപ്പോൾ ഞാൻ പിന്നെ എതിർക്കാൻ പോയില്ല. അങ്ങനെ ഇന്റർവെല്ലിന് ഞങ്ങൾ കുറച്ച് പേർ ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറി. ഗൗരി എന്നെ എന്തോ ഒരു ഭാവത്തിൽ നോക്കുന്നുണ്ട്.
"ഒരു കാര്യം പറയാനാണ് ഞങ്ങൾ വന്നത്. നാളത്തെ ദിവസം ഏതാണെന്ന് അറിയാമല്ലോ? വാലന്റൈൻസ് ഡേ ആണ് ,അപ്പൊ ഒരു ചെറിയ പരിപാടിയുണ്ട്. ആർക്കെങ്കിലും കോളേജിലെ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് തുറന്ന് പറയാൻ പേടിയാണെങ്കിൽ അങ്ങനെ ഉള്ളവർക്കുള്ള ഒരു ചെറിയ പരിപാടിയാണ് ഇത്. നിങ്ങൾ ഒരു പേപ്പറ് മടക്കി പേപ്പറിന്റെ അകത്ത് നിങ്ങളുടെ പേരും ക്ലാസ്സും പുറത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ആളിന്റെ പേരും ക്ലസ്സും എഴുതി ഡിപ്പാർട്ട്മെന്റിന്റെ മുൻപിൽ ഒരു ബോക്സ് കാണും അതിൽ ഇടുക. ഇന്ന് ഉച്ച തൊട്ട് നാളെ രാവിലത്തെ ഇന്റർവെൽ വരെ സമയമുണ്ട് .അത് ഞങ്ങൾ ഇഷ്ടം അറിയാനുള്ള ആളിന്റെ കയ്യിൽ എത്തിക്കും. നിങ്ങൾ നാണക്കേടൊന്നും കരുതണ്ട. ഞങ്ങൾ ഫസ്റ്റ് ഇയറിൽ വന്നപ്പോഴും നടത്തിയ പരുപാടിയാണ് ഇത്. ആരും ആരെയും പറ്റിക്കാനൊന്നും വെറുതേ ചെയ്യരുത് അത് നിങ്ങൾക്ക് തന്നെ പണിയാകും. അപ്പോ ശരി . " ഞാനത്രയം പറഞ്ഞ് പുറത്തിറങ്ങി. അവൾ ഇപ്പോഴും എന്നെ നോക്കുകയാണ് പക്ഷെ ആ കാന്താരിയുടെ മുഖഭാവം മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല. "ഇതൊരുമാതിരി ബ്രോക്കറ് പരിപാടിയാണ് , അല്ലേടാ അജയ് " ആദി എന്നോട് പറഞ്ഞു. "ശരിയാ പക്ഷെ തുറന്ന് പറയാൻ

💬 Comments

View all comments