Chapter Title : കലിപ്പത്തി ടീച്ചറും കാന്താരി സ്റ്റുഡന്റും 1 [ന്യൂ ജെൻ തമ്പുരാട്ടി]
അറിയാം - ഏറെക്കുറെ എല്ലായ്പോഴും ഹെയർ ഫുൾ കളഞ്ഞു ആണ് ഞങ്ങൾ നടക്കാറ്. ഇല്ലെങ്കിൽ പരമ ബോർ ആകും കാണാൻ.
ഞാൻ ഫൈനൽ ഇയർ ആയപ്പോൾ, കഴിഞ്ഞ വർഷം - 2019 ജൂലൈ , അതുവരെ സ്പോർട്സിന്റെ ചാർജ് ഉണ്ടായിരുന്ന ജോസ് സാർ P. Hd ചെയ്യാൻ UK യിൽ പോയി. സാർ വളരെ നല്ലൊരു സാർ ആയിരുന്നു. വളരെ സപ്പോർട്ട് ചെയ്യുന്ന ആള്. അധികം ആരെയും ബുദ്ധിമുട്ടിക്കില്ല, വെറുതെ ഇട്ട കഷ്ടപ്പെടുത്തുകയും ഇല്ല.
സാർ പോയിക്കഴിഞ്ഞപ്പോൾ സ്പോർട്സിന്റെ ചാർജ് കെമിസ്ട്രി ഡിപ്പാർട്മെന്റ്ലെ സ്റ്റെഫി മിസ്സിന് ആയി.
എന്റെ സബ്ജെക്ട് കോമേഴ്‌സ് ആണ്. സൊ, മിസ്സിനെ എനിക്ക് കേട്ടിട്ടുണ്ട് എന്നല്ലാതെ ഡീറ്റെയിൽ ആയി ഒന്നും അറിയില്ലായിരുന്നു.പക്ഷേ ചാർജ് മിസ്സിന് ആണ് എന്ന് അറിഞ്ഞപ്പോൾ കോമേഴ്സ് ലെ പെൺ കൊച്ചുങ്ങൾ പറഞ്ഞു "ശ്യോ... ഇനി സോയ്‌രക്കേഡ് ആവും !!! അവര് ഭയങ്കര സ്ട്രിക്ട് ആണ്. ജോസ് സാറിന്റെ പോലെ ഫ്രീ ആയി വിടൂല "
അങ്ങനെ ഒരു ആഗസ്റ്റ് തൊട്ട് സ്റ്റെഫി മിസ്സ് ആയി ഞങ്ങളുടെ മേൽനോട്ടം.
മിസ്സിന് ഒരു 45 വയസ് പ്രായം ഉണ്ട്. നല്ലോണം കറുത്തിട്ട് ആണ്. ഇച്ചിരെ വണ്ണവും ഉണ്ട്. ഏറെക്കുറെ സിനിമ / സീരിയൽ നടി മഞ്ജു പത്രോസ്നെ പോലെ ഇരിക്കും. അത്ര കോമഡി അല്ല ന്ന് മാത്രം. അത് പോലെ വട്ട മുഖം, നല്ലവണ്ണം തലമുടി ഉണ്ട്. ഈവെനിംഗ് ടൈം ഒക്കെ ആണ്, ക്ലാസ്സ് കഴിഞ്ഞു അല്ല ഗ്രൗണ്ടിലേക്ക് വരുന്നത് എങ്കിൽ ട്രാക്ക് പാന്റ്സും കുർത്തയും ഒക്കെ ആണ് ഇടുക. പക്ഷേ
💬 Comments
View all comments