Chapter Title : കളിപ്പാട്ടം [? ? ? ? ?]
“ഇത് വളരെ സാധാരണമായ കാര്യമാണ് യമുനാ. പക്ഷെ തനിക്ക് തന്നെ ഇത് വെറും ക്രഷ് ആണെന്ന് പിന്നീട് തോന്നും” എന്ന് പറഞ്ഞു.
ആ മറുപടി സത്യത്തിൽ എന്റെ കിളി പറത്തി. പക്ഷെ ഫസ്റ് ഇയറിന്റെ അവസാനം കോളേജ് ടൂറിൽ ആണ്, അത് സംഭവിച്ചത്, അദ്ദേഹത്തിനും എന്നോട് ഇഷ്ടമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞ ആ രാത്രി.
മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണു എന്നറിഞ്ഞുകൊണ്ട് കൊണ്ട് തന്നെ, ബസിൽ വെച്ച് രാത്രി ഡയറി എഴുതി കൊണ്ട് കിടന്നുറങ്ങുന്ന ഇന്ദ്രേട്ടന്റെ ഡയറി ഞാൻ മോഷ്ടിച്ചു.
ടൂർ കോർഡിനേറ്റര് കൂടിയായ തനിക്ക് സാറിന്റെ സീറ്റിന്റെ ഒപ്പം ഇരുന്നപ്പോൾ മറ്റു കുട്ടികൾക്ക് അതിൽ അസ്വാഭാവികമായി തോന്നാഞ്ഞതാകാം, പക്ഷെ എന്റെയുള്ളിൽ ഇന്ദ്രേട്ടനോടുള്ള അടങ്ങാത്ത ആവേശം കൊണ്ടാണ് ഒരു 17കാരി പെണ്ണ് അന്നങ്ങനെ ചെയ്യാൻ മുതിർന്നത്.
ഡയറിയുമെടുത്തു രാത്രി റൂമിലെത്തി മറ്റു കുട്ടികൾ ഉറങ്ങുമ്പോ ഞാൻ ഡോർ മെട്രിയിലെ സിംഗിൾ ബെഡിൽ മഞ്ഞ ബെഡ്ലാമ്പിന്റെ അടുക്കൽ കിടന്നുകൊണ്ട് ഇന്ദ്രേട്ടന്റെ മനസ് വായിച്ചു.
“ഈ പെണ്ണ് ഇതെന്തു ഭാവിച്ചാണ്, ടൂർ തുടങ്ങിയപ്പോൾ മുതൽ എന്റെ കൂടെ സീറ്റിൽ ഇരിക്കുന്നത്, എനിക്ക് മനസിലാവുന്നില്ല. ഒരു പെൺകുട്ടിക്ക് കൗമാരപ്രായത്തിൽ ആരോടും തോന്നുന്ന ഒരു ഒബ്സെഷൻ മാത്രമാണ് ഇതെന്ന് എത്ര തവണ ലൈബ്രറിയിൽ വെച്ചും, സ്റ്റാഫ് റൂമിൽ വെച്ചും പറഞ്ഞു കൊടുത്താലും, അവൾക്കെന്തേ മനസിലാകാത്തത്?
എനിക്കും അവളെ ആദ്യം കണ്ടപ്പോഴേ ഇഷ്ടമാണ്, പക്ഷെ എന്റെ പ്രായവും അവളുടെ പ്രായവും പ്രണയിക്കാൻ വേണ്ടി ഇപ്പൊ പ്രാപ്തമാണോ? ഒരുപക്ഷെ യമുനയ്ക്ക് കഴിയുമായിരിക്കും, പക്ഷെ സ്വന്തം ഭാര്യയുമായി സൗരചേർച്ച ഇല്ലാത്ത തനിക്ക് ഇനിയും ഒരു പരീക്ഷണം വേണോ?”
ഇത്രയും
💬 Comments
View all comments