0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.9K

വായിച്ച എനിക്ക് വ്യക്തമായിരുന്നു ഇന്ദ്രേട്ടന്റെ മനസ്സിൽ എന്നോടുള്ള ഇഷ്ടവും ഒപ്പം മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ആശങ്കയും, പക്ഷെ എന്റെ മനസ് ഇന്ദ്രേട്ടന്റെ അത്രയ്ക്കും വളർച്ച ഇല്ലാത്ത ഒരു പൂമ്പാറ്റ മനസ് ആയതുകൊണ്ട് ഞാൻ ആ പൂവിൽ നിന്ന് തന്നെ തേൻ നുകരാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഡയറിയിലെ ഓരോ വാക്കിലും എന്നെക്കുറിച്ചു വിവരിക്കുമ്പോൾ ഇന്ദ്രേട്ടനു ഉണ്ടാകുന്ന വികാരം പ്രണയമാണെന്ന് തിരിച്ചറിയാനുള്ള പക്വത എനിക്ക് കൈവന്നിരുന്നു.

ആ കോളേജ് ടൂറിനു അവസാനം, വീട്ടിലേക്കുള്ള മടങ്ങി പോക്കിൽ ഞാൻ ഇന്ദ്രേട്ടനു ആ ഡയറി തിരിച്ചു കൊടുത്തു

“നിനക്കെവിടെ നിന്നാണ് ഇത് കിട്ടിയത്, ഞാൻ നഷ്ടപ്പെട്ടു വെന്നു കരുതിയിരിക്കുക ആയിരുന്നു.” എന്ന ചോദ്യത്തിന് …

“കാട്ടെടുത്തതാ….ചുമ്മാ ഒരു രസം.” എന്ന് ഞാൻ പറഞ്ഞപ്പോൾ ഇന്ദ്രേട്ടൻ മുഖം കറുത്തുകൊണ്ട് ആ ഡയറി വാങ്ങി ബാഗിലേക്ക് വെച്ചൂ. ഒന്നും മിണ്ടാതെ കുറച്ചു ദൂരം യാത്ര തുടർന്നപ്പോൾ.

“ഞാൻ അത് മുഴുവനും വായിച്ചു.”

“എന്താ...”

“ഒരാളുടെ  മനസ്സറിയാൻ അയാൾ മനസുതുറക്കണം എന്നാണല്ലോ, പക്ഷെ ഇവിടെ തുറക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ അയ്യാളുടെ മനസിന്റെ കുറുകെയുള്ള വരയിട്ട ഈ ഓര്‍മ്മ താളുകൾ മാത്രമല്ലെ ഉള്ളു പോംവഴി”

“വേണ്ടായിരുന്നു, നീയിതു വായിക്കാൻ പാടില്ലായിരിന്നു യമുന.”

“പ്ലീസ് ...ഇനിയും എന്നോട് ഒളിച്ചു കളി വേണ്ട...”

“യമുനാ ...”

“ഡയറിയിൽ എന്നെ കുറിച്ചെഴുതിയതിന്റെ പ്രസക്ത ഭാഗങ്ങൾ ഞാൻ ഫോട്ടോ എടുത്തു മൊബൈലിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട് കാണണോ”

“ഇനി ഞാൻ എന്താ പറയാ നിന്നോട്, പറഞ്ഞാലും നിന്റെ  തലയിൽ കേറില്ല.”

“അതെ ...ദുബായിൽ 16 വര്ഷം ജീവിച്ച ഞാൻ ആദ്യായിട്ടല്ല ഒരാണിനെ കാണുന്നത്

💬 Comments

View all comments