Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]
സരിത : ദിവ്യ ചേച്ചീ പ്ളീസ് അതിനു ഞങ്ങൾക്കു രണ്ടു പേർക്കും പതിനെട്ട് വയസ്സ് കഴിഞ്ഞവരാ പിന്നെ ചെറിയ ഫാമിലി പ്രശ്നങ്ങൾ കാരണം സ്കൂളിൽ ചേരാൻ താമസിച്ചു. അതാ ഇപ്പൊ സ്കൂളിൽ പഠിക്കേണ്ടി വന്നത്. ഞങ്ങൾ അത്ര പൊടി കൊച്ചുങ്ങൾ ഒന്നും അല്ല. പിന്നെ ചേച്ചി കരുതും പോലെ ഞങ്ങള് ആങ്ങളയും പെങ്ങളും അല്ല മുറച്ചെറുക്കനും മുറപ്പെണ്ണുമാ നാട്ടുനടപ്പനുസരിച്ച് കല്യാണത്തിനു കുഴപ്പമില്ല. പിന്നെ വീട്ടിൽ ഇതൊന്ന് സംമ്മതിക്കും വരെ പറയരുത് അത്രേ ചേച്ചിയോട് അപേക്ഷിച്ചത്. ഇനി ചേച്ചീടെ മുമ്പിൽ വച്ച് ഞങ്ങൾ ഇങ്ങനെ ഒന്നും ആവർത്തിക്കില്ല ചേച്ചി എന്നെ ഒരു അനിയത്തിയെ പോലെ കാണണം.
ചേച്ചി..: ശരി എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണ്ടെ. എന്റെ ചില ആവശ്യങ്ങൾ ഞാൻ നാളെ പറയാം അത് സാധിച്ചു തരാൻ സമ്മതമാണേൽ ഞാൻ ഒകേ
ഞാൻ : ശരി ചേച്ചി നാളെ എന്താണ് എന്ന് വെച്ചാൽ പറഞ്ഞോളു. പക്ഷേ ഞങ്ങടെ കാര്യം തൽക്കാലം ചേച്ചി മാമനെ അറിയിക്കരുത്.
അപ്പഴേക്കും സരിതയുടെ സ്കൂൾ എത്തിയിരുന്നു. അവൾ യാത്ര പറഞ്ഞു പോയി. ഞാൻ വളരെ വിന്നയാനിതനായി. ചേച്ചിയെ നോക്കി ഇരുന്നു.
ചേച്ചി..: നിങ്ങള് തമ്മിൽ ഉമ്മ കൊടുപ്പ് മാത്രമേ ഉണ്ടായിട്ടുള്ളോ അതോ പരിപാടി ഒക്കെ കഴിഞ്ഞോടാ ഒരേ വീട്ടിലല്ലേ രണ്ടാളും അതാ തിരക്കിയത്
ഞാൻ : ചേച്ചി ഉമ്മ വെക്കും കെട്ടിപിടിയും അല്ലാതെ വേറെ ഒന്നും ഞങ്ങൾ ചെയ്യാറില്ല ചേച്ചി പേടിയ കെട്ടിപിടിക്കുമ്പോൾ തന്നെ ഞങ്ങൾ വിറക്കാൻ തുടങ്ങും അന്നരം തിരത്തും.
ചേച്ചി: ഒന്നു പോടാ കള്ളം പറയാതെ ?
💬 Comments
View all comments