0%

Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 994
എനിക്കറിയില്ലേ ഇപ്പഴത്തേ ജനറേഷനിൽ 15 വയസ്സ് കഴിഞ്ഞ പിള്ളേർ വരെ തകർത്തു വരുവാടി നടത്തുമ്പോൾ ഇവിടെ ദേ മാതൃകാ കാമുകീ കാമുകർ. ഞാൻ. : ചേച്ചി ഞങ്ങൾ ആദ്യ ചിന്ത മുഴുവൻ പഠിത്തത്തിനാണ് ചേച്ചി. ചേച്ചി പറയുന്ന പരുപാടി എന്താണ്. ഞങ്ങൾ ചെറുപ്പത്തിലേ കളിച്ചു വളർന്നവരായത് കൊണ്ട് ഒരു മാനസിക അടുപ്പം എവിടെ പോയാലും പിരിഞ്ഞിരിക്കാൻ ഒരു മടി അല്ലാതെ ഒന്നുമില്ല. പിന്നെ പരസ്യത്തിലൊക്കെ കാമുകി കാമുകർ കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നത് കണ്ട് ഒരു കൊതി തോന്നി ചെയ്തതാ. ചേച്ചി : ങ്ങാ ചിലപ്പോ വലിയ വീട്ടിലെ പിള്ളേരൊക്കെയും ഈ പാൽ കുപ്പികളായിരിക്കും. അപ്പഴേക്കും വണ്ടി എന്റെ സ്കൂളിൽ എത്തി. ഞാൻ ക്ലാസിലെത്തിയപ്പോൾ ശ്രീയും അഫ്സലും എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ ക്ളാസിൽ കയറി ചെയറിൽ ഇരുന്നതും. ശ്രീ..: എടാ നിങ്ങടെ ആ ഡ്രൈവർ ചേച്ചീടെ പേരെന്താടാ ? ദിവ്യന്നോ മറ്റോ ആണോ ? ഞാൻ : അതേടാ ദിവ്യ എന്നാ എന്താടാ ? ശ്രീ..: അളിയാ അവളുടെ ഭർത്താവിന്റെ പേര് ദീപേഷ് എന്നോ മറ്റോ ആണോ ? ഞാൻ. : അങ്ങനെ എന്തോ ആണ് അളിയാ അയാളും ഞങ്ങടെ കമ്പനിയിലെ സ്റ്റാഫ് തന്നെയാ ? എടാ നീ കാര്യം വ്യക്തമാക്ക്. ശ്രീ : അളിയാ നീ ഒന്നും വിചാരിക്കരുത് ദിവ്യ എനിക്ക് പണിയാനുള്ള ഒരു സുവർണ്ണാവസരമാണ് അളിയാ, നിനക്കും വേണെൽ കിട്ടും . അതേ ഇവള് പണ്ട് എന്റെ അമ്മ വീട്ടിനടുത്ത് ആണളിയാ താമസിച്ചിരുന്നത്. ആമ്പിള്ളാരെ സുഖിപ്പിച്ച് ഊമ്പിച്ച് വിടലും ബ്ളാക്ക്മെയിൽ ചെയ്യലുമൊക്കെ ആയി തരികിട

💬 Comments

View all comments