0%

Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 998
വഴി ഉള്ളൂ ഇല്ലേൽ സ്കൂൾ ബസിലാ പോക്ക്. ചേച്ചിയുടെ മുഖത്ത് ഒരു സന്തോഷം ഞാൻ കണ്ടു. ചേച്ചി: അതേ മോനെ ഞാൻ രാവിലെ പറഞ്ഞതിൽ ആദ്യ സഹായം ഇപ്പം പറയട്ടെ ? ഞാൻ: ശരി! പറയൂ ചേച്ചി: എന്റെ ഹസ്ബന്റ് ഈ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുവാ . പേര് ദീപേഷ് മോൻ മോന്റെ മാമനോട് ചേട്ടന്റെ സാലറി കൂട്ടുന്നതിനെ പറ്റി ഒന്ന് പ്രഷർ ചെയ്യാവോ? ഞാൻ: ചേച്ചി കമ്പനി കാര്യം ഒന്നും ഞാൻ ഇത് വരെ മാമനോട് സംസാരിച്ചിട്ടില്ല. എങ്കിലും നോക്കട്ടെ . നടന്നില്ലെങ്കിൽ ഒന്നും വിചാരിക്കല്ലേ ചേച്ചീ? ചേച്ചി : ഞാൻ ഒന്നും വിചാരിക്കില്ല നിങ്ങടെ കാര്യം നിന്റെ മാമനോട് പറഞ്ഞു കൊടുത്തോളാം. നീ എങ്ങനെയും നിന്റെ മാമനോട് സംസാരിച്ച് എന്റെ ചേട്ടന്റെ സാലറി കൂട്ടിയേ മതിയാവു. ഇല്ലേൽ ഈ ചേച്ചീടെ വേറെ ഒരു കൂതറ സ്വഭാവം രണ്ടാളും അനുഭവിക്കും. അപ്പൊഴേക്കും വണ്ടി സരിതയുടെ അടുത്തെത്തി. സരിത വണ്ടിയിൽ കേറി . എന്റെ കയ്യും ഷോൾഡറും മുട്ടുമൊക്കെ ചെറുതായി പ്രസ്സ് ചെയ്ത് വേദന ഉണ്ടോ എന്ന് തിരക്കി. ദിവ്യ ചേച്ചി..: സരിത മോളെ എന്റെ ആദ്യ ആവശ്യം ഞാൻ ലിനുമോനോട് പറഞ്ഞിട്ടുണ്ട്. മോളും കൂടി ഒന്ന് ഉത്സാഹിച്ചു.. മോളുടെ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കണം കേട്ടോ ? സരിത : ചേച്ചി നടപ്പ് വശം ഉള്ളതാണേൽ ശരിയാക്കാം ദിവ്യ ചേച്ചി: ഇല്ലേലും നിങ്ങള് ശ്രമിച്ചേ മതിയാകു നിങ്ങടെ പ്രേമം പൊളിയാതെ നോക്കണ്ടത് നിങ്ങടെ ആവശ്യമല്ലേ? സരിത : ഓഹ് ഭീഷണിയുടെ ഒരു ചുവ ഉണ്ടല്ലോ

💬 Comments

View all comments