Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]
ചേച്ചീ.
ദിവ്യ ചേച്ചി: ജീവിക്കണ്ടേ മോളേ ?
ഞാൻ : ചേച്ചിക്ക് ഈ പണിയിൽ നല്ല എക്സ്പീരിയൻ ആണെന്ന് തോന്നുന്നല്ലോ ചേച്ചീ?
ചേച്ചീ പൊട്ടിച്ചിരിച്ചു. അതേ മോനേ മോന് എനിക്കും പലതിനും ഇത്തിരി എക്സ്പീരിയൻസ് കൂടുതലാ . മോനും മോളും പലതും കാണാൻ കടക്കുന്നതേ ഉള്ളൂ.
ഞാൻ : ദിവ്യ ചേച്ചി വണ്ടി ഒന്ന് സൈട് ഒതുക്കു - എനിക്ക് ചിലത് പറയാനുണ്ട് വീടെത്തിയാൽ സമയം കിട്ടില്ല
ദിവ്യ വണ്ടി റോഡ് സൈഡിലേക്ക് ഒരുക്കി.
ഞാൻ : ചേച്ചി അപ്പോൾ തുനിഞ്ഞ് ഇറങ്ങിയിരിക്കുവാ അല്ലേ ?
ചേച്ചി : അതേ മോനേ ഞങ്ങൾ പാവങ്ങളല്ലേടാ ഇത് പോലെ അവസരം കിട്ടിയാൽ വിനിയോഗിക്കേണ്ടത് തന്നെ അല്ലെ
ഞാൻ : ചേച്ചി വളരെ സീരിയസ് ആയി കാര്യങ്ങൾ മൂവ് ചെയ്യിച്ചതുകൊണ്ടാ ഇല്ലേൽ ഞങ്ങൾ ചേച്ചിയെ വട്ട് കളിപ്പിച്ചേനെ പിന്നെ ചേച്ചിയുടെ
ബ്ളാക്മെയിലിങ് ഒന്നു അങ്ങ് നാട്ടിലെ ആമ്പിള്ളാരുടെ അടുത്ത് പയറ്റിയാൽ നടക്കും പക്ഷേ ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല ചേച്ചീ. ചേച്ചീ വേണേൽ മാമനെയോ വീട്ടിലോ പറഞ്ഞു നോക്ക്. ഞങ്ങളെ വിവാഹം കുടുംബത്തിൽ എല്ലാവർക്കും സമ്മതം ആണ് ചേച്ചീ. പിന്നെ തമിഴനെ പറ്റിച്ചു ആങ്ങളയുമായി മുങ്ങിയ കഥ ഒക്കെ എനിക്കും അറിയാം - ശരിക്കും അതും വെച്ച് ഞങ്ങൾക്ക് നിങ്ങളെയാ ബ്ളാക്ക് മെയിലു ചെയ്യാവുന്നത് - ഞാൻ ഇത് മാമനോട് പറഞ്ഞാൽ ഭാര്യക്കും ആങ്ങള ഭർത്താവിനും പ്രമോഷൻ അല്ല ചിലപ്പോ ജോലി തന്നെ പോകാം , പഴയ ആ തമിഴൻ ഭർത്താവിനെ കൂടി വിളിച്ചാൽ വളരെ നന്നായിരിക്കും അല്ലേ ചേച്ചി.
💬 Comments
View all comments