0%

Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 957
അറിയാം. അഫ്സൽ : ശ്രീക്ക് ഇന്നത്തേക്ക് വിശപ്പ് മാറി ഇനി നാളെ മതി. ഞങ്ങൾ ചിരിച്ചു ........ ഞാൻ : എടീ നീന്റെ കൂട്ടുകാരികളിൽ ഇവന്റെ അതേ സ്വഭാവം ഉള്ള ആരേലും ഉണ്ടേ അവന് ഒന്ന് സെറ്റാക്കി കൊടു - അവനും എത്ര നാളാണ് ഈ ഒൺ സൈഡ് യാത്രാ അപ്പോഴെക്കും കാർ ജംഗ്ഷനിൽ എത്തി. അവർ നാളെ കണാം എന്ന് പറഞ്ഞ് ട്യൂഷനിലേക്ക് പോയി. സരിത: പിന്നേ എനിക്ക് കണ്ട പെമ്പിള്ളാരെ സെറ്റാക്കലല്ലേ പണി. ഞാൻ: വേണ്ട പൊന്നോ ........ ഞാൻ താമാശ പറഞ്ഞതാ സരിത !: ഇത്രയും വളിച്ച തമാശ പറയാൻ ചേട്ടായിക്കേ പറ്റൂ ഞാൻ : ശരി തമ്പുരാട്ടി. വീട്ടി വാ ബാക്കി അവിടെ ചെന്നിട്ട്. വണ്ടി വീട്ടിലെത്തി. ഞാനും അവളും ഇറങ്ങി ദിവ്യ ചേച്ചി എന്റെ ബാഗ് എടുത്തിട്ട് ചെറുതായി സപ്പോർട്ട് ചെയ്തു. പിടിച്ചു. സരിതയും പിടിച്ചിരുന്നു. ഫ്രണ്ടിലെ പടികൾ കയറി പിടിവിടാൻ പറഞ്ഞു ഞാൻ ഫ്രണ്ടിലെ സോഫയിൽ ഇരുന്നു. അപ്പഴേക്കും സംഗീത ഒരു ചായ ഗ്ളാസ് ആയി വരുന്നു. ഞാൻ കൈ നീട്ടി ഗ്ളാസ് വാങ്ങാൻ നോക്കി എങ്കിലും. അവൾ തന്നില്ല. പൊന്ന് മോനും മോക്കും ചായയും ഒക്കെ ആയി ദേ രണ്ടും കൂടി ഇപ്പൊ വരും' അന്നരം കുടിച്ചാ മതി. ഞാൻ: വല്ലപ്പോഴും ബുക്കുകളൊക്കെ മാറ്റി വെച്ച് വല്ല പണിയും ചെയ്യണമെടീ അപ്പം നിന്നെയും അവർ സേനഹിക്കും. സത്യം പറഞ്ഞാൽ എന്തൊരു ലൈഫാടി നിന്റെ പുസ്ത പുഴുവായി ഞങ്ങളും പഠിക്കുന്നുണ്ടല്ലോ പക്ഷേ 24 മണിക്കൂറും നിന്നെ പോലെ പുസ്തകത്തിൽ

💬 Comments

View all comments