0%

Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 957
അടയിരിക്കുന്നില്ല സംഗീത: മക്കള് മക്കളെ പണി നോക്ക് എനിക്ക് ഇതാ ഇഷ്ടം - പിന്നെ ചേട്ടായി സരിത ചേച്ചിയെ കെട്ടിച്ച് തരാന് പറഞ്ഞേ പിന്നെ നമ്മളെ ആരും ശ്രധിക്കുന്നില്ലല്ലോ രണ്ടും കൂടി ഫുൾ ടൈം പ്രേമമല്ലേ. ഞാൻ അതാ നിങ്ങളെ ശല്യപെടുത്താതെ ബുക്കും വായിച്ചിരിക്കുന്നെ . ഇങ്ങനെയും ഉണ്ടോ പ്രേമിക്കുന്നവർ. അതിനു വളം വെച്ചുക്കൊടുക്കാൻ വീട്ട് കാര്യം എത്രേം പെട്ടെന്ന് എനിക്കും ഒരു ചെറുക്കനെ കണ്ടെത്തണം. സരിത: പതിനെട്ട് കഴിട്ടടി ബഹളം വെക്കാതെ സംഗീത: ഹൊ! സരിത മഹാറാണി ഈ പാവങ്ങളെ ഒക്കെ അറിയുമോ ? സരിത അവളെ തല്ലാൻ ഓടിച്ചു അവൾ കൊഞ്ഞണം കുത്തി കാണിച്ചിട്ട് ഓടി പോയി. സരിതയും ഞാനും റൂമിലെത്തി ഡ്രെസ് ഒക്കെ മാറി ഫ്രഷ് ആയി ചായ കുടിക്കാനായി ടേബിളിൽ ഇരുന്നു . ഞാൻ രാവിലെ വണ്ടിയിൽ വച്ച് ദിവ്യ ചേച്ചി പറഞ്ഞ കാര്യങ്ങൾ സരിതയോട് പറഞ്ഞും. കേട്ടതും അവൾക്കും ഒരു രസം തോന്നി. അവൾ േചച്ചിയെ ഒന്ന് പറ്റിക്കണമെന്ന അഭിപ്രായത്തിൽ എത്തി. അങ്ങനെ ഞങ്ങൾ പഠനം ഒക്കെ കഴിഞ്ഞ് രാത്രിയിലെ ഫുഡും കഴിച്ച് റൂമിലേക്ക് വന്നു. പിന്നാലെ മാമിയും അമ്മയും വന്നു. സംഗതി രാവിലെ മുതൽ കുഴപ്പിളകി നിൽക്കുവാ അമ്മ മാമിയും ഏകദേശം അതേ അവസ്ഥ തന്നെയാണ്. ഞാൻ : സരിതേ ദേ രണ്ട് നാണക്കാരികൾ വന്നിരിക്കുന്ന ഇരുത്ത കണ്ടോടീ? അമ്മ : നാണം നിന്റെ കെട്ടിയോൾക്കാ ഞാൻ എന്തിനാ നാണിക്കുന്നേ? ശരി നമ്മള് വലിഞ്ഞു കേറി വന്നതന്നുമല്ല. വാടീ സന്ദ്യേ അവർക്ക് ഇപ്പം നമ്മളെ വേണ്ടേ ങ്കിൽ നമ്മക്കും

💬 Comments

View all comments