0%

Chapter Title : കളിത്തൊട്ടിൽ 2 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.6K
സത്യത്തിൽ ഇതുവരെയും ഞാൻ അവളെ പറ്റി ഒരു പെങ്ങൾ എന്നതിലുപരി മറ്റൊന്നും കരുതിയിരുന്നില്ല. പക്ഷേ അവളുടെ കണ്ണ് നിറഞ്ഞപ്പോൾ മുതൽ എന്തോ ഒരു സ്നേഹം മൊട്ടിട്ടു തുടങ്ങി. അതേ അവൾ എന്റെ മുറപ്പെണ്ണാണ്. കാണാൻ സുന്ദരി തന്നെ പഠിപ്പിലും മിടുക്കി നല്ല സ്വഭാവം എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒത്ത ഒരു പെണ്ണ്. അവളെ വീട്ട് കാരായിട്ട് നോക്കി സെറ്റ് ചെയ്തപ്പോൾ ഞാൻ എന്തിനു മടിക്കണം . ഉച്ചക്ക് ക്ലാസ് അവസാനിച്ചപ്പോൾ ഇനി രണ്ടു ദിവത്തെ ക്ലാസ് ഇല്ല എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഒരാശ്വാസം ഹൊ ഇനി രണ്ട് മാസം കഴിഞ്ഞ് വന്നാൽ മതിയല്ലോ ഞാൻ അവളുടെ സ്കൂളിനടുത്തേക്ക് ഓടി 10 മിനിട്ട് നിർത്താതെ ഓടി അവിടെ എത്തിയപ്പോൾ അവളുടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോയി എന്നാ അറിഞ്ഞത്. ഞാൻ വിഷണ്ണനായി വീട്ടിലേക്ക് പോയി. അമ്മ ചോറു വിളമ്പി തന്നിട്ട് നീ കഴിച്ചേച്ച് പെട്ടെന്ന് തറവാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. മാമിയെ കൂട്ടി മാമിയുടെ വീട് വരെ പോകാനാണെന്ന് പറഞ്ഞു. ആഹ് അടിപൊളി, ഇന്നലെ രാത്രിയിലെ ശേഷം മാമിയെ ഒന്ന് നേരിൽ കാണാൻ പറ്റിയില്ല. എന്തായാലും കൊള്ളാം. ഞാൻ പെട്ടെന്ന് കുളിച്ച് ഫ്രഷായി ഡ്രസ് ചെയ്തു തറവാട്ടിലേക്ക് ഓടി. അവിടെ എന്നെ കാത്ത് മാമനും മാമിയും ഒരുങ്ങി നിൽപുണ്ടായിരുന്നു. എന്നെ കണ്ടതും വേഗം വണ്ടിയിൽ കയറാൻ പറഞ്ഞു. ഓഹ് മാമിയും ഞാനും ഒറ്റക്ക് പോകുന്നന്നെന്നാ കരുതിയത് ഇതിപ്പൊ ഞാൻ ആകെ ഡള്ളായി. ചിന്തിച്ച് നിക്കാതെ വേഗം കേറടാ എന്ന് മാമൻ പറഞ്ഞതും ഞാൻ ചാടി ഫോർച്യൂണറിന്റെ ബാക്കിൽ കേറി .

💬 Comments

View all comments