0%

Chapter Title : കളിത്തൊട്ടിൽ 4 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.9K
തെറ്റല്ലേ. അവൾ മറ്റാരും പറഞ്ഞറിയാതെ ഞാൻ തന്നെ അവളോട് എല്ലാം തുറന്ന് പറയണം. അല്ലേൽ എന്റെ പെണ്ണിനെ ഞാൻ മനസ്സുകൊണ്ട് വഞ്ചിക്കുന്നത് പോലെ ആകും. അവൾ എന്തു പറയുന്നു എന്നു നോക്കാം വേണ്ടന്നാണ് അവളുടെ മറുപടി എങ്കിൽ എന്ത് ചെയ്യും. വല്ലാത്ത വിഷമത്തിലായി ഞാൻ, വീടിനു പുറത്തിറങ്ങി തൊഴുത്തിലിന് അടുത്തുള്ള മാഞ്ചുവട്ടിൽ പോയി ഞാൻ ഇരുന്നു. സരിതയുടെ പ്രേമത്തിനു മുന്നിൽ എനിക്ക് വേറെ ഒന്നും വേണ്ടാ എന്റെ പൊന്നിന്റെ നോട്ടത്തിൽ തന്നെ ഞാൻ തോറ്റു പോകും മാമിയോടും അമ്മയോടു തോന്നുന്ന കാമത്തെക്കാൾ ഏറ്റവും വലുതാണ് സരിത എന്നിലർപ്പിച്ച വിശ്വാസവും സ്നേഹവും അതിന് പുഴുക്കുത്തുണ്ടാക്കുന്ന ഒന്നും ഞാനായിട്ട് ചെയ്യില്ല. അതേ അത് തന്നയാണ് വേണ്ടത് എന്റെ മനസ്സ് മന്ത്രിച്ചു. എന്റെ മനസ്സ് നന്നായി അറിയുന്ന അവൾ തീരുമാനിക്കട്ടെ ബാക്കി. അങ്ങനെ ചിന്തിച്ച് തല പുകച്ചിരുന്നു സമയം നീങ്ങിയതറിഞ്ഞില്ല. പ്രേമം തലക്ക് കേറിയാൽ ഇങ്ങനെ ഒക്കെ ആണെന്ന് സ്കൂളിലെ കൂട്ടുകാർ പറഞ്ഞ് കേട്ടിട്ടുണ്ട് ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറക്കുറ അങ്ങനെ ആയി തുടങ്ങി ലിനു വേട്ടാ ലിനുവേട്ടാ എന്ന സംഗീതയുടെ വിളി കേട്ടാ ഞാൻ ചിന്തകൾ വിട്ട് എഴുന്നേറ്റത്. ഞാൻ കാർപോർച്ചിലേക്ക് കേറി യിട്ട് എന്താ മോളേന്ന് തിരക്കി. ലിനു വേട്ടനെ അമ്മ തിരക്കുന്നു. അമ്മയും അപ്പച്ചിയും അടുക്കളയിൽ ഉണ്ട് ദേ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ മെല്ലെ അടുക്കളയിൽ ചെന്നപ്പോൾ അമ്മയും മാമിയും കൂടി ചപ്പാത്തി ഉണ്ടാക്കുന്നു. എന്നെ കണ്ട ഉടനെ മാമി തല ഉയർത്തി എവിടാ യിരുന്നു സാറേ ഇത്രയും നേരം നിനക്ക് എടുത്തു വച്ച ചായ

💬 Comments

View all comments