0%

Chapter Title : കളിത്തൊട്ടിൽ 4 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.9K
ആർക്കെങ്കിലും ഇഷ്ടമല്ലാതിരിക്കുമോടി പൊട്ടിക്കാളി. നിന്നോട് എനിക്കത്രക്ക് ഇഷ്ടമാ ഇന്നലെ ക്ലാസിൽ ഒന്ന് മനസ്സുറച്ച് ഇരിക്കാൻ പറ്റിയില്ല. നിനക്ക് വിഷമമായില്ലേ പൊന്നു സോറി എടി ഇനി ഒരിക്കലും ഞാൻ നിന്റെ കണ്ണ് നനയിക്കില്ല. അവൾ : എനിക്കറിയാം ചേട്ടായിക്കെന്നോട് ഇഷ്ടമാണെന്ന് അമ്മ എവിടെ ചേട്ടാ ഞാൻ: അകത്ത് ഓഫീസിൽ . എന്റെ അമ്മ അവിടില്ലേ മോളേ ?
സരിത: ഉണ്ട് ചേട്ടാ ലൗഡ് സ്പീക്കറിലാ ഞാനും അപ്പച്ചിയും അടുത്തിരിക്കുവാ അത് കേട്ടതും ഞാൻ ചമ്മി. അയ്യോ എന്ന് അറിയാതെ പറഞ്ഞു പോയി. മറുതലക്കൽ എന്താടാ ഞാൻ ഉള്ളത് കൊണ്ട് പഞ്ചാര അടിക്കാൻ പറ്റിന്നു ല്ലേടാ. ചെറുക്കന്റെ ഒരു വിളച്ചില് . നാവിന് ഒരു ലൈസൻസും ഇല്ല നീ ഇങ്ങ് വാ ഞാൻ തരുന്നുണ്ടു. ഞാൻ : അത്! അമ്മേ ഇന്നലെ ........ അവൾ ഞാൻ വീണ്ടും കാറ്റു പോയ ബലൂൺ പോലെ ആയി എന്റെ അവസ്ഥ. അമ്മ: എന്താടാ ! നിന്റെ നാവിറങ്ങിപ്പോയോ ? ഞാൻ : അത് അറിയാതെ ! അമ്മ : എന്ത് അറിയാതെ എടാ എന്റെ കുഞ്ഞിനെ എങ്ങാണും വേദനിപ്പിച്ചാൽ ഉണ്ടല്ലോ? നിനക്ക് വേണ്ടാക്കി എന്റെ മോളെ കെട്ടണ്ടാ ഉവ്വേ ? എന്നാലും ഇവിളെ വേദനിപ്പിക്കാൻ വന്നാൽ ചട്ടുകം പഴുപ്പിച്ചു ചന്തിക്ക് വെച്ച് കളയും' സരിത : മതി അപ്പച്ചി! അപ്പച്ചീടെ പാൽ കുപ്പി മോൻ ചിലപ്പോൾ കരഞ്ഞ് പോകും. എന്തൊക്കെ പറഞ്ഞാലും എന്റെ ഭാവി കണവനല്ലേ അപ്പച്ചി വിരട്ടിയാൽ മതി നന്നായി ക്കോളും . ഞാനും അവളും അമ്മയും പൊട്ടിച്ചിരിച്ചു. അമ്മ: സന്ദ്യ

💬 Comments

View all comments