Chapter Title : കളിത്തൊട്ടിൽ 4 [കുട്ടേട്ടൻ കട്ടപ്പന]
ആലോചിക്കാതെ പഠിക്കാൻ നോക്ക്. എല്ലാം നിന്നിലേക്ക് താനേ വന്നോളും
ഞാൻ മാമിയുടെ തോളിൽ ചാരി അറിയാതെ ഉറങ്ങി കൊല്ലമെത്തിയപ്പോഴാ ഉണർന്നത്. വേഗം ബസ്സിറങ്ങി ആട്ടോയിൽ കേറി . വീട്ടിൽ എത്തിയപ്പോൾ നല്ല വിശപ്പ് ഞാൻ നേരെ അടുക്കളയിലേക്കോടി. അമ്മേ എന്തേലും കഴിക്കാനുണ്ടേൽ എടുത്തേ വിശക്കുന്നു. ഞാൻ കൈ കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. പിറകേ മാമിയും എത്തി. അടുക്കളയിൽ നിന്ന് പ്ളേറ്റുമായി വന്ന മാമിയെ കണ്ടിട്ട് എടീ സന്ദ്യേ നീ ഇന്നലെ എന്റെ കൊച്ചിന് കഴിക്കാനൊന്നും കൊടുത്തില്ലേടീ. അവൻ കിടന്നു കയറു പൊട്ടിക്കുന്നല്ലോ ? സന്ദ്യ മാമി മറുപടി ഒന്നും പറയാതെ കുലുങ്ങി ചിരിച്ചു. സ്രസ്സ് മാറിയിട്ടു വരാം എന്ന് പറഞ്ഞ് അവിടെ നിന്ന് എസ്കേപ്പ് ആയി.
ഉടനേ അമ്മ എടാ ഞാൻ സരിതേ വിളിച്ച് ചോറ് എടുത്തു തരാം പറയാം. എനിക്ക് നിന്റെ മാമിയോട് ചിലത് ചോദിക്കാനുണ്ടെന്ന് പറഞ്ഞ് അമ്മ നേരെ മാമിയുടെ റൂമിലേക്ക് പോയി. അപ്പോൾ തന്നെ സരിതയും സംഗീതയും ഓടി എത്തി. ചോറും കൂട്ടാനുമൊക്കെ വിളമ്പി തന്നിട്ട് - എന്റെ ഇടതു വശത്തായി എന്നെ നോക്കി ഇരുന്നു. വിശപ്പിനാൽ ആദ്യ ഉരുള കഴിക്കുന്നത് വരെ ഞാൻ അവളെ മൈന്റ് ചെയ്തില്ല. സംഗീത അപ്പോൾ തന്നെ ടിവിക്ക് മുമ്പിലേക്ക് ഓടി.
ഞാൻ സരിതയെ നോക്കി എന്താണ് ഇങ്ങനെ വായി നോക്കുന്നത് ചോറു വേണോ എന്റെ സുന്ദരിക്ക്.
സരിത: എനിക്ക് വേണ്ടായേ ! ഇന്നലെ എന്തൊരു ജാഡ ആയിരുന്നു. എന്തായാലും ഇപ്പോഴെങ്കിലും ഒന്ന് മൊഴിഞ്ഞല്ലോ ഭാഗ്യം.
ഞാൻ: എടീ എനിക്ക് നിന്നെ ഒരു പാട് ഒരുപാട് ഇഷ്ടമാ പക്ഷേ നീ പെട്ടെന്ന് വന്ന് ചോദിച്ചപ്പം ഞാൻ വല്ലാതായി പോയി. പിന്നെ അതൊക്കെ കള, ഇനി എന്റെ സുന്ദരിക്കൂട്ടിടെ കണ് നനക്കാതെ ഞാൻ നോക്കുമെടി . ഇനി ഞാനും എന്റെ സരിതക്കുട്ടിയും മതി.
സരിത : ചിണുങ്ങി എന്റെ കണ്ണിലേക്ക് നോക്കി !
അവളുടെ കണ്ണിൽ സേനഹക്കടലിന്റെ അലയൊലികൾ എനിക്ക് കാണാമായിരുന്നു. ഞാൻ ഉണ്ട് എഴുന്നേറ്റ് കൈ കഴുകി. എന്നിട്ട് സരിതയെ നോക്കി എന്താടീ അവിടെ കുത്തിയിരിക്കുന്നത്. വാ
💬 Comments
View all comments