0%

Chapter Title : കളിത്തൊട്ടിൽ 5 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.1K
പോകുമെന്ന് തോന്നി ന്നില്ലേ ! ഞാൻ പിറുപിറുത്തു കൊണ്ട് മുകളിലേക്ക് പോകാനായി തുനിഞ്ഞു. എന്റെ മനസ്സ് വായിച്ച പോലെ സരിത എന്നെ വട്ടം പിടിച്ചു. അതേ സാറെ ഈ മുഖമൊക്കെ വീർപ്പിച്ച് പടി കേറുന്നതിനു മുമ്പ് ആ ഡൈനിങ് ടേബിളിൽ ഒന്ന് പോയി നോക്കുവോ ? ഞാൻ നേരെ തിരിഞ്ഞു ഡൈനിങ് ടേബിളിന്റെ മുകളിലേക്ക് നോക്കീ. അവിടെ രണ്ട് പേർക്ക് കഴിക്കാനുള്ള ഫുഡും പെളെയിറ്റും വെള്ളവും ഗ്ളാസും ഒക്കെ സെറ്റ് ആക്കി വെച്ചിരിക്കുന്നു. ഞാൻ പുഞ്ചിരി തൂകി. അവൾ എന്റെ മുഖത്തേക്ക് നോക്കി സാറിനു ഇനി വന്ന് കഴിക്കുന്നതിൽ എന്തേലും വിരോധമുണ്ടോ ആവോ ? ഞാൻ വേഗം അവളുടെ കയ്യും പിടിച്ച് സൈനിങ്ങ് ടേബിളിനടുത്തേക്ക് നീങ്ങി. അപ്പോൾ അവൾ എന്നോട് ചേർന്നിരുന്ന് പറഞ്ഞു. ഈ കള്ള കാമുകൻ എപ്പോൾ എന്തൊക്കെ വിചാരിക്കും എന്നൊക്കെ പണ്ടേ പഠിച്ചു മോനെ അതിനാൽ ഞാൻ വന്നപ്പൊഴേ ഇതൊക്കെ എടുത്ത് ശരിയാക്കി വച്ചിട്ടാ തുണി മാറാൻ പോയത്. നിന്നെ ഞാൻ പിണക്കുമോടാ ചക്കരേ ? അവളുടെ ഒരോ പ്രവർത്തിയും എനിക്ക് അവളോടുള്ള പ്രേമത്തെ അനുനിമിഷം കത്തിജ്വലിപ്പിച്ചു കൊണ്ടിരുന്നു. അവളിലേക്ക് എന്റെ ലോകവും ചിന്തകളും ചുരുങ്ങി ചെറുതാവുന്നത് പോലെ. അതേ കാമുകാ എന്താ ഈ അലോചിക്കുന്നെ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. ഞാൻ: ഒന്നുമില്ലെടി നീ കാണിക്കുന്ന സ്നേഹത്തെയും കരുതലിനേയും കുറിച്ച് തന്നെയാ അവൾ : അങ്ങനെ കരുതുമ്പഴേ അവിടെ ഇരിക്കുന്ന രണ്ട് അമ്മമാരുടെ ആഗ്രഹങ്ങൾക്കും ഒരു കരുതൽ കൊടുക്കണേ അവരുടെയും അവസാന പ്രതീക്ഷ എന്റെ ഈ ചക്കരയാ ഞാൻ : നീ പറഞ്ഞാൽ

💬 Comments

View all comments