0%

Chapter Title : കളിത്തൊട്ടിൽ 5 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.1K
മതി ഞാൻ അതുപോലെ ചെയ്തോളാം സരിത : വരട്ടെ വഴി എല്ലാം ഞാൻ പറഞ്ഞ് തരാം അതിനു മുമ്പ് എനിക്ക് എന്റെ നാത്തൂൻമാരെ കുറച്ച് കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്. ഇന്ന് കിടക്കാൻ നേരം
ഞാൻ അമ്മയുടെ ഫോണുമായി ചേട്ടന്റെ റൂമിലേക്ക് വരാം കതകടക്കല്ലേ ? ഒ ഉത്തരവ് മഹാറാണി എന്ന് പറഞ്ഞ് ഞാൻ ചപ്പാത്തി ചിക്കൻ കറിയിൽ മുക്കി അവളുടെ വായിലേക്ക് നീട്ടി അവൾ സന്തോഷത്തോടെ അത് വായിലേക്ക് എടുത്തിട്ട് എന്റെ ചെറുവിരലിൽ ചെറുതായി ഒരു കടിയും തന്നു. അപ്പം എന്റെ ചെറുക്കന് എന്റെ മനസ്സ് വായിക്കാനും അറിയാം. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനുo ചിരിച്ചു . ഭക്ഷണം കഴിഞ്ഞ് ഞാൻ ടി വി കാണുന്നിടത്തേക്ക് ചെന്നപ്പോൾ അമ്മ ഫോൺ കയ്യിൽ തന്നിട്ട് എടാ നിന്നെ ചേച്ചിമാർ അന്വേഷിച്ചു നീ വന്നാൽ അങ്ങോട്ട് വിളിക്കാൻ പറഞ്ഞു. അവളെയും വിളിച്ചോ? പിന്നെ ഇപ്പം മനസ്സിലായോടാ മുതു കാളെ നിനക്ക് വേണ്ടി ഞങ്ങൾ കണ്ടത്തിയ സുന്ദരി നല്ലതാണെന്ന് . പിന്നെ പ്രേമം മൂത്ത് അധികം പുറത്തെങ്ങും കറങ്ങണ്ടാ ഇവിടെ തന്നെ ഇരുന്നു സംസാരിച്ചോ രണ്ടെണ്ണവും . ഇതിന്റെ പേരിൽ പഠിത്തമെങ്ങാണും രണ്ടെണ്ണവും ഉഴപ്പിയാൽ ബാക്കി ഞാൻ പറയണ്ടല്ലോ അമ്മ ഇച്ചിരി ശബ്ദം ഉയർത്തിയാ പറഞ്ഞത്. ആയിക്കോട്ടെ സരളാദേവി എന്ന് പറഞ്ഞ് അമ്മയുടെ കവിളിൽ ഒരും നുള്ളും കൊടുത്ത് ഫോണും വാങ്ങി ഞാൻ മുകളിലേക്ക് പോയി. ഞാൻ മുകളിലെ ഹാളിൽ എത്തി ഒരു ചെയർ എടുത്ത് സോഫയിലേക്ക് കാലും വെച്ച് ഇരുന്നു. ഫോൺ എടുത്ത് രണ്ട് ചേച്ചിമാരെയും മാറി മാറി വിളിച്ചെങ്കിലും

💬 Comments

View all comments