Chapter Title : കളിത്തൊട്ടിൽ 7 [കുട്ടേട്ടൻ കട്ടപ്പന]
മാടിവിളിക്കുന്ന ആ രംഗമാത്രം ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. എന്തോ പൊട്ടുന്ന ശബ്ദവും എല്ലുകൾ നുറുങ്ങുന്ന വേദനയും അനുഭപ്പെട്ടപ്പോൾ ഞാൻ പറക്കുന്ന പോലെ തോന്നി. ആയിരം എല്ലുകൾ ഒരിമിച്ചു ഒടിയുന്ന വേദനയോടെ ഞാൻ എവിയോ വീണു. കണ്ണിൽ ഇപ്പോഴും സരിതയുടെ മുഖം മാത്രം മെല്ലെ ഇരുട്ട് കയറി ഇരുട്ട് മാത്രം. ഞാൻ പൂർണ്ണമായും ഇരുട്ടിലേക്ക് പറന്നു. ആരോ എന്നെ ഇരുട്ടിലേക്ക് തള്ളിയിട്ട പോലെ.
തുടരും
നോട്ടീസ് ബോർഡ് ദീപാവലി ആഘോഷം പ്രമാണിച്ച് നാളെയും മറ്റന്നാളും അവധി ആയതിനാൽ ഇനി ഞയറാഴ്ച രാത്രിയിൽ വരാം. എല്ലാവർക്കും ദീപാവലി ആശംസകൾ ....????
💬 Comments
View all comments