0%

Chapter Title : കളിത്തൊട്ടിൽ 8 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 205
വന്നല്ലോ. ബാക്കി ഒക്കെ വഴിയെ പറയാം .പിന്നെ തന്റെ ബന്ധുക്കളെല്ലാം പുറത്തുണ്ട് പേടിക്കണ്ട . ഇന്ന് വൈകിട്ടോടെ ഇയാളെ റൂമിലേക്ക് മാറ്റം അത് വരെ ഇവിടെയാണ്. റിലാക്സ്ഡോക്ടർ അതു പറയുമ്പോൾ പുറത്ത് സരിത ഉണ്ടാകുമോ എന്ന ചിന്തയിൽ ഞാൻ തല ഉയർത്താൻ നോക്കി. അത് കണ്ട് ഡോക്ടർ താൻ അതേ മൂന്ന് നാല് മാസം ഇതേ കിടപ്പ് തന്നെ വേണ്ടി വരും തന്റെ ശരീരത്തിൽ വെട്ടി പൊളിക്കാത്ത ഒരു ഭാഗവുമില്ല സുഹൃത്തേ ! അതിനാൽ ശരീരമനക്കാൻ കഴിയാത്ത രീതിയിൽ ഉള്ള അറേജ് മെന്റ് സ് ആണ് . എഴുന്നേക്കാനൊ ഒന്നും ഇപ്പം നോക്കേണ്ട. അതൊക്കെ റൂമിലെത്തിയിട്ട്. പിന്നെ എന്തേലും പറയാനുണ്ടേൽ ഒരു പത്ത് മിനിട്ട് ക്ഷമിക്കു. ഡോക്ടർ എന്തെക്കെയോ ഡിസ്കണക്ട് ചെയ്യുന്ന ഒച്ച കേട്ടു. ഒരു നഴ്സ് മെല്ലെ എന്റെ വായിൽ ഘടിപ്പിരുന്ന വ ഒക്കെ റിമൂവ് ചെയ്തു. എന്തെക്കെയോ കുടിക്കാൻ തന്നു. എന്നിട്ട് എന്റെ അരികിൽ വന്നിട്ട് . ലിനുവിന് സരിതയെ കുറിച്ചാണോ അറിയേണ്ടെ ?
ഞാൻ: അതേ ! എന്ന് പറഞ്ഞ ങ്കിലും വാക്കുകളിൽ ഇടറിച്ച വന്നിരുന്നു ഡോക്: തന്നെ ഇവിടെ അഡ്മിറ്റ് ചെയ്ത മുതൽ ഉണ്ണാതെ ഉറങ്ങാതെ ആ വാതിലിനു പിറകിലുണ്ട്. സത്യത്തിൽ എനിക്ക് അവളെയും ഇപ്പോൾ ഇങ്ങോട്ട് കൊണ്ടുവരണമെന്നുണ്ടായിരുന്നു. ഹൈജീനിക്ക് പ്രോപ്ളം ഉണ്ടതിനാൽ ഇവിടെ മെടിക്കൽ പേഴ്സണെ അലവ്ട് ഉള്ളൂ. പഴയ കാര്യങ്ങൾ ഞാൻ ഓർത്തെടുക്കാൻ നോക്കിയപ്പോഴേക്കും ഒന്നും എങ്ങും എത്തുന്നില്ല. തലച്ചോറിലേക്ക് സൂചി കുത്തിയിക്കിയത് പോലെ തോന്നുന്നു. ഡോക്ടർ എന്നോട് എന്തോ അടുപ്പമുള്ളത് പോലെ തോന്നി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. ദേഹമാകെ വേദന എടുക്കുന്നു. ഞാൻ വേദന കൊണ്ട് നിലവിളിച്ചു. അത് കേട്ട നേഴ്സ് ഒരു ഇൻജക്ഷൻ തന്നപ്പോഴെക്കും ഞാൻ മയങ്ങി പോയി. മുഖത്ത് എന്തോ ജലത്തുള്ളികൾ വീണതുപോലെ ഒരു ഫീൽ കണ്ണു തുറന്ന് നോക്കിയപ്പോൾ എന്റെ സരിത മുഖത്തിനു നേരെ വന്ന് പൊട്ടിക്കരയുന്നു. ആരോ രണ്ടു സ്ത്രികൾ അവളെ പിടിച്ച് പുറകോട്ട് വലിച്ചു നിർത്തി . ഡോക്ടർ എന്നെ തൊടരുത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും സത്യത്തിൽ എന്തിനാണവളെ പിടിച്ചിരിക്കുന്നത് -

💬 Comments

View all comments