0%

Chapter Title : കളിത്തോഴി 1 [ശ്രീലക്ഷ്മി നായർ ]

. ഞാൻ കണ്ണാടിയിൽ നോക്കി എന്റെ മുടിയും മുഖവുമെല്ലാം ശെരി ആക്കി. ഗേറ്റ് തുറക്കാനായി പുറത്തേക്ക് ഓടി.

ഞാൻ പുറത്തു എത്തി ഗേറ്റ് തുറന്നു . ഉണ്ണിയേട്ടൻ സ്കൂട്ടർ വച്ചിട് അകത്തേക്ക് വന്നു " എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്" ഉണ്ണിയേട്ടൻ ചോദിച്ചു " ഹേ ഒന്നുമില്ല ഏട്ടാ ഞാനൊന്നു ടോയ്‌ലറ്റിൽ പോയിട് വരാം" ഞാൻ ധൃതിയിൽ ടോയ്ലറ്റിലേക് പോയി ഞാൻ ടോയ്ലറ്റിലെ കണ്ണാടിയിൽ നോക്കി എന്റെ ചുണ്ടുകൾ വീർത്തിരിക്കുന്നു അയാളുടെ ചുംബനം ഞാൻ ഓർത്തു. ആ കറുത്ത ചുണ്ടു കൊണ്ട് എന്നെ ഛെ അയാളുടെ ഉമിനീർ മുഴുവൻ എന്റെ വായിലായി ശീ എനിക്ക് ഓക്കാനിക്കാൻ വന്നു. ഞാൻ കുറച്ച് വെള്ളം എടുത്ത് വായ് കഴുകി. അയാളുടെ മദ്യത്തിന്റെയും സിഗറേറ്റിന്റെയും മണം എന്റെ മനസ്സിൽ തികട്ടി വന്നു. ഗ്വാ ഗ്വാ ഞാൻ ഓക്കാനിച്ചു ഓഹ് ആഹ് ഞാൻ വായ്‌ വീണ്ടും കഴുകി എന്റെ കൈകളിൽ നീറ്റൽ അനുഭവപെട്ടു . അയാളുടെ കൈകളുടെ കരുത്ത് ഞാൻ ഓർത്തു. എന്ത് കരുത്ത് ആണ് അയാൾക്കു .ആ കൈകൾക്കിടയിൽ പെട്ടപ്പോ ഞാൻ ഞെരിഞ്ഞു അമരുന്ന പോലെ തോന്നിയിരുന്നു. ഇത് പോലെ കരുത്തനായ ഒരു ആണിനെ അല്ലെ ഞാൻ ആഗ്രഹിച്ചിരുന്നത് . ഞാൻ ഓർത്തു . ഇനി അയാൾ ഭീഷണിപ്പെടുത്തിയത് പോലെ എന്നെ എന്തെങ്കിലും ചെയ്യുമോ . പണം കൊണ്ടും സ്വാധീനം കൊണ്ടും കൂടി കരുത്ത നാണയാൾ . ഞാൻ തെറ്റാണോ ചെയ്തത് . സ്വന്തമായി ഗുണ്ടപ്പട വരെ ഉണ്ടെന്നാണ് കേട്ടത് . ഈശ്വരാ ഇനി എന്ത് ചെയ്യും. എന്തായാലും അയാളോട് വിരോധം ഒന്നും വച്ച് പുലർത്തണ്ട .ഉണ്ണിയേട്ടനോട് പറയുകയും വേണ്ട. ചിലപ്പോൾ അയാൾ ഉണ്ണിയേട്ടനേ ഉപദ്രവിച്ചാലോ .ഞാൻ ആശങ്കപ്പെട്ടു ഞാൻ മുറിയിലേക് പോയി ഞാൻ ജീവിതത്തിലെ പ്രശ്നങ്ങളെ പറ്റി ചിന്തിച്ചു. ഒരു ജോലി അത്യാവശ്യം ആയി വരുകയാണ് . ഉണ്ണിയേട്ടനു ഒരുപാട് കടം ഉണ്ട്. വീടിന്റെ സെക്യൂരിറ്റി തുക കൊടുക്കാൻ ഉണ്ട്. ഏത് നിമിഷവും മുസ്തഫ അത് വന്നു ചോദിക്കാം. എന്റെ അച്ഛന് പ്രായമായി ഇനി കൂലി പണിയെടുത്തു ജീവിക്കുന്നത് നടക്കില്ല. വീട്ടിലേക്കും ഇനി ഞാൻ പണം കണ്ടെത്തേണ്ടി ഇരിക്കുന്നു. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ലിസി വിളിക്കുന്നത് " ഹലോ എങ്ങനെയുണ്ട് മലപ്പുറം ജീവിതം ലക്ഷ്മീ " "സുഖം" എന്റെ മറുപടിയിൽ അവൾക് എന്തോ പന്തി കേട് തോന്നി. "എന്താ ലക്ഷ്മീ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

💬 Comments

View all comments