Chapter Title : കളിത്തോഴി 1 [ശ്രീലക്ഷ്മി നായർ ]
ഞാൻ അത്ഭുതം കൊണ്ടു " എന്താ ഈ പറയണത് " " അല്ല ഞാൻ ഈ വീടിന്റെയും പറമ്പിന്റെയും കാര്യം പറയുവായിരുന്നു " " കുറെ മുതൽ ഉണ്ടല്ലോ . അത് കൊണ്ട് കുറെ പണിയാനും ഉണ്ട് . ഒരുപാട് ഞാൻ ആഗ്രഹിച്ചു വലയിലാക്കിയ സ്വത്ത് ആണ് . അല്ലെങ്കിലും മറ്റുള്ളവർ ആഗ്രഹിക്കുന്നത് ഈ കാൽകീഴിൽ ഇട്ടു ചവിട്ടി മെതിക്കാൻ ഈ മുസ്തഫ ഹാജിക് ലഹരി ആണ് " അയാൾ തുടയിൽ തിരുമ്മി കൊണ്ട് പറഞ്ഞു ഹമ് ഞാൻ മൂളി " ഈ ഭൂമിയിൽ ഇനി എനിക്ക് കുറെ വിത്ത് ഇറക്കി കൃഷി ചെയ്യണം . ഞാൻ ഇറക്കി മടുത്താൽ വേറെ ആൾക്കാർക് പാട്ടത്തിനു കൊടുത്തും കാശ് ഉണ്ടാക്കാല്ലോ " എന്നെ നോക്കി അയാൾ പറഞ്ഞു . അപ്പോൾ അയാൾക്കു പതിവ് ഇളി അല്ലായിരുന്നു. ക്രൂരമായ മുഖ ഭാവം ആയിരുന്നു. ഓഹ് ഇയാൾ എന്തൊക്കെയാ ഈ പറയുന്നത് ഞാൻ വിചാരിച്ചു . ഞാൻ തിരിഞ്ഞു നിന്ന് മുറ്റമടി തുടർന്നു . തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട് ദേ മുസ്തഫയുടെ കണ്ണ് എന്റെ പിന് ഭാഗത് തന്നെ. ഞാൻ ദേഷ്യത്തോടെ അകത്തേക്കു കയറി . ചേട്ടൻ ജോലിക് പോയിരുന്നു . ഞാൻ കുഞ്ഞിന് പാല് കൊടുക്കുമ്പോ ഉണ്ട് കാളിങ് ബെൽ അടിക്കുന്നു. ഛെ എന്ത് ചെയ്യും .കുഞ്ഞിനെ മാറ്റിയാൽ കുഞ്ഞു കരയും . " ആരാ " ഞാൻ ചോദിച്ചു "ഞാനാ മുസ്തഫ സാഹിബ് " ഓ നാശം ഇയാൾ ഇപ്പൊ എന്താ ഇങ്ങോട്ടു " എന്താ കാര്യം "
💬 Comments
View all comments