Chapter Title : കളിത്തോഴി 2 [ശ്രീലക്ഷ്മി നായർ ]
വച്ച് അങ്ങനെയൊക്കെ ചെയ്തതിന്റെ ഉള്പ്പൊ കുറ്റബോധമോ ഞാൻ അയാളിൽ കണ്ടില്ല. " ലക്ഷ്മി വളരെ സുന്ദരി ആണ്. ഏത് മുനിയുടെയും തപസ് ഇളക്കാൻ തക്ക സൗന്ദര്യം ഉള്ള ദേവത" അയാൾ സോപ്പിട്ടു. " എനിക്ക് ഒരു ജോലി അത്യാവശ്യമാണ് സാർ .സാമ്പത്തികമായി ഒരുപാട് ബാധ്യതകൾ ഉണ്ട് " ഞാൻ പറഞ്ഞു " ക്യാഷ് നമുക്ക് ഉണ്ടാക്കാം ലക്ഷ്മീ . സാക്ഷാൽ ലക്ഷ്മീ ദേവി അല്ലെ താൻ. തന്റെ പുറകെ കാശ് വന്നോളും " ഞാൻ മനസിലാകാത്ത പോലെ ഇരുന്നു. " ഈ ഫീൽഡ് ആളെ കയ്യിലെടുക്കുന്ന ജോലി ആണ്. അതിനു ലക്ഷ്മിയെ കൊണ്ട് സാധിക്കും .പിന്നെ എന്നെപോലെ ഉള്ള ജീ വനക്കാരെയും പരിഗണിക്കണെ " അയാൾ ചിരിച്ചു " അപ്പോ എപ്പോൾ വേണമെങ്കിലും ട്രൈനിംഗിന് ലക്ഷ്മിക് ജോയിൻ ചെയ്യാം ." അയാൾ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷം ആയി " അതിനു മുൻപ് നമുക്കൊന്ന് കൂടണ്ടെ. വീട്ടിൽ ഞാൻ ഒറ്റക്കാണ് .നമുക്കു അങ്ങോട്ട് പോകാം " അയാൾ പറഞ്ഞത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു. " ഓഹ്ഹ് കാശ് കുറഞ്ഞു പോയായിരിക്കും അല്ലെ . ഇതാ " അയാൾ 2000 രൂപ എടുത്ത് എന്റെ കയ്യിൽ പിടിപ്പിച്ചു. " സാർ എന്തായിത് " ഞാൻ ദയനീയമായി ചോദിച്ചു. "ഇതൊക്കെ അങ്ങനെയൊന്നും കാണണ്ട .. ജോലിക്ക് കയറുമ്പോ ഡോനേഷൻ കൊടുക്കില്ലേ അതുപോലെ കരുതിയാൽ മതി" അയാൾ എണീറ്റ് വന്നു എന്റെ ചുമലിൽ പിടിച്ചു. " ബസിൽ വച്ച് എനിക്ക് മതിയായില്ല." ഞാൻ അയാളുടെ കൈ വിടീച്ചു.
💬 Comments
View all comments