0%

Chapter Title : കളിത്തോഴി 2 [ശ്രീലക്ഷ്മി നായർ ]

"ഒരു ജോലിക് വേണ്ടി ഞാൻ കുറെ ക്ഷമിച്ചു. എന്റെ നിസ്സഹായതയെ നിങ്ങൾ മുതലെടുക്കരുത് . ഞാൻ നിങ്ങളുടെ മകളുടെ കൂട്ടുകാരി ആണ് അത് ഓർക്കണം " ഞാൻ അയാളുടെ കൈ വിടീച്ചു ഡോർ തുറന്ന് പുറത്തേക് പോയി . "ലക്ഷ്മീ നിൽക്കൂ " മത്തായിച്ചൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു . " നിന്റെ ലെഗ്ഗിങ്‌സിന്റെ പുറകിൽ ഞാൻ ആക്കിയ കറ ഉണ്ട് അത് നീ കണ്ടോ ? ഞാൻ അത് ശ്രദ്ധക്കാതെ ഇറങ്ങി പോയി. വീട്ടിൽ എത്തിയപ്പോൾ രണ്ടാം നിലയുടെ മുകളിൽ 4 പയ്യന്മാർ നിൽക്കുന്നു. ഇതേതാ ഇവന്മാർ ഞാൻ ആലോചിച്ചു നിൽക്കുമ്പോൾ മുസ്തഫ അങ്ങോട് വന്നു . " ഇതാണ് എന്റെ മൂത്ത കൊച്ചുമോൻ . എന്റെ മൂത്ത മകളുടെ മകൻ. പേര് ഷെഫീഖ് .ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. മറ്റെതെല്ലാം അവന്റെ കൂടെ പഠിക്കുന്നവരാ " കൂട്ടത്തിലെ ജിം പയ്യനെ ചൂണ്ടി കാണിച്ചു അയാൾ പറഞ്ഞു. ഞാൻ പയ്യനെ ശ്രെദ്ധിച്ചു. നല്ല ഉയരവും കറുത്ത നിറവും മുസ്തഫയെപോലെ അവനും കിട്ടിയിരിക്കുന്നു. മീശ വച്ചിട്ടില്ല പക്ഷെ താടി വളർത്തി വെട്ടി നിർത്തിയിരിക്കുന്നു. സ്പ്രിങ് പോലത്തെ ചുരുണ്ട മുടി നീട്ടി വളര്തിരിക്കുന്നു. മറ്റു പയ്യന്മാരും എല്ലാം ഫ്രീക് ബോയ്സ് ആണ്. "നിങ്ങൾ എങ്കിൽ അകത്തേക്ക് കയറി പൊക്കോ.. " മുസ്തഫ അവരെ നോക്കി പറഞ്ഞു .അവർ അകത്തേക്ക് പോയി. "നമുക്കു അകത്തേക്ക് ഇരിക്കാം " അയാൾ തക്കം നോക്കി പറഞ്ഞു. " എന്തിനു . റസിയെടെ വാപ്പ പോയെ " എനിക്കൊന്നും പറയാനില്ല. ഞാൻ തിരിഞ്ഞു

💬 Comments

View all comments