0%

Chapter Title : കളിത്തോഴി 2 [ശ്രീലക്ഷ്മി നായർ ]

നടന്നു. " എന്താ ലക്ഷ്മീ നിന്റെ പുറകിൽ പാന്റിൽ ഒരു കറ" ഛെ ഇയാളും കണ്ടോ ? ഞാൻ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോയി " അതേയ് വീടിന്റെ സെക്യൂരിറ്റി തുക ഇത് വരെയും തന്നില്ല. " തരാം . ഞങ്ങളുടെ കയ്യിൽ ഇപ്പൊ കാശ് ഒന്നും ഇരിപ്പില്ല. കിട്ടുമ്പോ ഉടനെ തരാം" " ഒന്നും ഇരിപ്പില്ലേ " അയാൾ ചോദിച്ചു. " ഇല്ല " ഞാൻ മറുപടി പറഞ്ഞു. " ബസിലെ കളി കഴിഞ്ഞു കിട്ടിയ 2500 രൂപ എവിടെ " അത് കേട്ടതും ഞാൻ പാറ പോലെ നിന്ന് പോയി. ഞാൻ തിരിഞ്ഞു അയാളെ അത്ഭുതത്തോടെ നോക്കി " എന്ത് പറ്റി .. പേടിച്ച് പോയോ " ഹഹഹ അയാൾ അട്ടഹസിച്ചു " അത്ഭുതപ്പെടേണ്ട ഞാനും മത്തായിച്ചനും ഉറ്റ സുഹൃത്തുക്കൾ ആണ് . എന്ത് കിട്ടിയാലും ഞങ്ങൾ പങ്കിട്ടേ എടുക്കു" " അപ്പൊ നിങ്ങൾ നിങ്ങൾ എന്നെ പ്ലാൻ ചെയ്ത് ...... " എനിക്ക് തുടർന്ന് വാക്കുകൾ കിട്ടിയില്ല. " പ്ലാൻ എന്റെയാണ് മത്തായിച്ചന് ഇതൊന്നും അറിയില് ഞാൻ അയാളോട് പറഞ്ഞത് ഇത്ര മാത്രം എന്റെ മറ്റേ വീട്ടിൽ ഒരു കുടുംബം താമസം തുടങ്ങി. ആ വീട്ടിലെ പെണ്ണ് ഒരു വേശ്യ ആണ് . ഞാൻ അവളെ കളിച്ചിട്ടുണ്ട്. നിനക്കും ഒപ്പിചു തരാം. " ഞാൻ കണ്ണ് മിഴിച്ചു നിന്നു . ഞാൻ വേശ്യയോ "നീ അന്ന് വീട്ടിൽ നിന്ന് ഇറങ്ങാൻ പോയപ്പോൾ ഞാൻ മത്തായിച്ചനെ വിളിച്ചു പറഞ്ഞു നീ ഇറങ്ങുന്ന കാര്യം .

💬 Comments

View all comments