Chapter Title : കളിത്തോഴി 9 [ശ്രീലക്ഷ്മി നായർ]
നിർബന്ധം ആണെങ്കിൽ .....നീ സലീമിന്റെ കൂടെ ഇറങ്ങി വാ... നിന്നെ ഞാൻ സലീമിനെ കൊണ്ട് കെട്ടിക്കാം ....അതാകുമ്പോ എനിക്ക് ആവശ്യമുള്ളപ്പോൾ നിന്നെ കിട്ടുമല്ലോ ...പേരിന് നിനക്കു ഒരു ഭർത്താവ് ...." ഛീ ....എന്ത് വൃത്തികേട് ഒക്കെ ആണ് ഈ മനുഷ്യൻ പറയുന്നത് .... ഞാൻ എന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വേറെ ഒരാളെ കല്യാണം കഴിക്കുക ...എന്നിട്ട് ഇയാൾക്ക് പാ വിരിക്കുക ... "അതിനൊന്നും എനിക്ക് വയ്യ ....എന്റെ ഭർത്താവ് അല്ലാതെ എന്നെ തൊട്ടിട്ടുള്ള ഒരേ ഒരു മനുഷ്യൻ നിങ്ങളാണ് ....അത് കൊണ്ട് നിങ്ങൾ തന്നെ എന്നെ കെട്ടണം ....." ഞാൻ തറപ്പിച്ചു പറഞ്ഞു ....ഇല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും ...." കാര്യം അത്രക്ക് പന്തി അല്ലെന്ന് മുസ്തഫക്ക് മനസ്സിലായി കുറച്ച് ആലോചിച്ചതിന് ശേഷം മുസ്തഫ പറഞ്ഞു ... " ആഹാ ....അതാണോ നിന്റെ പ്രശ്നം .....അത് ഞാൻ ശരി ആക്കി തരാം ....പക്ഷെ നീ ഞാൻ പറയുന്നത് പോലെ ഒക്കെ ചെയ്യണം ...." " എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം ....പക്ഷെ ഇക്ക എന്നെ കല്യാണം കഴിക്കണം .... " " ഉം .....നിന്നെ ഞാൻ കെട്ടിയാൽ ...അത് എല്ലാവരും അറിഞ്ഞാൽ ആകെ പ്രശ്നം ആകും ... എന്റെ കൊച്ചു മകളുടെ കല്യാണം അടുത്ത് വരുന്നു .... ഈ പ്രായത്തിൽ നിന്നെ ഞാൻ ഇപ്പോൾ കെട്ടിയാൽ അവളുടെ കല്യാണം മുടങ്ങും ..പിന്നെ ഇലക്ഷൻ അടുത്ത് വരുന്നു ...ഞാൻ അടുത്ത ഇലക്ഷൻ ഇവിടെ സ്ഥാനാർഥി ആയി നിൽക്കുവാൻ പാർട്ടി പറഞ്ഞിട്ടുണ്ട് ....ഒരു അന്യ സമുദായക്കാരി ആയ നിന്നെ കെട്ടി
💬 Comments
View all comments