Chapter Title : കളിത്തോഴി 9 [ശ്രീലക്ഷ്മി നായർ]
ഒരുപാട് പേരെ പിണക്കാൻ എനിക്ക് കഴിയില്ല .... അത് കൊണ്ട് നീ കുറച്ച് കാത്തിരിക്കൂ ...എല്ലാം നമുക്ക് ശരി ആക്കാം ..." മുസ്തഫ പറഞ്ഞു "ഇനി എന്ന് ശരി ആക്കാൻ ..... എനിക്ക് എന്റെ ഭർത്താവിന്റെ മുഖത്തു പോലും നോക്കാൻ കഴിയില്ല .... എന്റെ കുഞ്ഞിന് പാൽ കൊടുക്കാൻ കഴിയുന്നില്ല ...ഇനി എനിക്ക് വയ്യ .... " .... " നിന്റെ ഭർത്താവിനെ ഒഴിവാകുന്ന കാര്യം ഞാൻ ഏറ്റു .... നിന്നെ കൊണ്ട് എനിക്ക് പല കാര്യങ്ങളും ഉണ്ടെടീ പെണ്ണേ .... എന്തായാലും ഞാൻ സലീമിനോട് ചില കാര്യങ്ങൾ പറയുന്നുണ്ട് ... " മുസ്തഫ എണീറ്റ് നടന്നു ... ദൈവമേ ....എന്തിനും മടിക്കാത്ത കൂട്ടർ ആണ് ഇവരൊക്കെ ....ഇവർ എന്റെ ഭർത്താവിനെ എന്തെങ്കിലും ചെയ്യുവോ .ഞാൻ പുറകെ ചെന്നു... " അയ്യോ .... ഉണ്ണിയേട്ടനെ നിങ്ങൾ ഒന്നും ചെയ്യരുത് ...ഏട്ടൻ ആളൊരു പാവമാണ് ... " ഞാൻ പുറകെ ചെന്ന് പറഞ്ഞു ...എന്നാൽ അപ്പോഴേക്കും മുസ്തഫ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി .. പുറത്ത് സലിം നിൽപ്പുണ്ടായിരുന്നു ....ദൈവമേ അയാൾ എല്ലാം കേട്ട് കാണുവോ ...ഞാൻ സലീമിനെ ഒളി കണ്ടിട്ട് നോക്കി ... സലിം എന്നെ നോക്കി ചുണ്ട് നുണഞ്ഞു ... മുസ്തഫ ഹാജി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നകന്നു ... സലിം അയാളുടെ പുറകെ ഉണ്ട് ...സലിം മുസ്തഫയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് ..എന്നിട്ട് ഇടക്ക് എന്നെ തിരിഞ്ഞു നോക്കുന്നു .... പെട്ടെന്ന് സലിം എന്റെ നേർക്ക് നടക്കാൻ തുടങ്ങി ... ഇയാൾ എന്തിനാണ് ദൈവമേ
💬 Comments
View all comments