0%

Chapter Title : കളിത്തോഴി 9 [ശ്രീലക്ഷ്മി നായർ]

എന്റെ നേരെ വരുന്നത് .... പെട്ടെന്ന് അയാളുടെ നടപ്പിന്റെ വേഗം കൂടി ... എനിക്കെന്തോ പേടി ആയി ...ഞാൻ പെട്ടെന്ന് വാതിൽ അടച്ചു ...വാതിലിൽ ചാരി നിന്നു .....കാലൊച്ചകൾ അടുത്ത് വരുന്നു .... ഞാൻ ഓടി പോയി മുറിയിൽ കയറി .... കട്ടിലിൽ കിടന്നു.. റ്റക് തക് ഠക് ആരോ പുറകിലെ കതകിൽ മുട്ടുന്നു ...... ഞാൻ അനങ്ങാതെ കിടന്നു റ്റക് തക് ഠക്. റ്റക് തക് ഠക് വീണ്ടും കതകിൽ മുട്ടുന്ന ഒച്ച ഞാൻ മിണ്ടാതെ തന്നെ കിടന്നു .... റ്റക് തക് ഠക്. റ്റക് തക് ഠക് റ്റക് തക് ഠക്. റ്റക് തക് ഠക്. മുട്ടിന്റെ ശബ്ദം കൂടി വന്നു ... കുറെ പ്രാവശ്യം അത് തുടർന്നു ... ദൈവമേ ഇയാൾക്ക് ഇത് എന്തിന്റെ കേട് ആണ് ... അയാളുടെ വരവ് കണ്ട് തന്നെ ഞാൻ പേടിച്ചു പോയി അയാളുടെ കണ്ണിലെ ഒടുക്കത്തെ ആർത്തി .... ഈശ്വരാ .....എന്നെ പച്ചക്ക് പിടിച്ചു തിന്നാനുള്ളത് പോലെ ആണ് നോട്ടം റ്റക് തക് ഠക്. റ്റക് തക് ഠക് കതക് പൊളിക്കുന്നത് പോലെ ആയി ഇപ്പോൾ ശബ്ദം ദൈവമേ ....ഇത് അയല്പക്കക്കാർ വരെ കേൾക്കുമല്ലോ എന്റെ ശരീരം വിറക്കുന്നുണ്ട് .... ഈശ്വരാ അയാൾ തിരിച്ചു പോയിരുന്നെങ്കിൽ .... ഇപ്പോൾ ശബ്ദം ഒന്നും കേൾക്കാതെ ആയി .... എനിക്ക് ആശ്വാസം ആയി ... അയാൾ പോയി കാണും .... പെട്ടെന്ന് ഞാൻ കിടക്കുന്നതിന്റെ അരികിലുള്ള ജനലിൽ ആരോ മുട്ടി .... " ശ്രീലക്ഷ്മീ .....ശ്രീലക്ഷ്മീ ...... "

💬 Comments

View all comments