0%

Chapter Title : കളിത്തോഴി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2254

ചിരിയും മുഖത്തുള്ള ആകാംക്ഷയും അതുപോലെ എന്തിനെന്നും എനിക്കറിയാം.

തന്നെക്കാളും ഒന്നോ രണ്ടോ വയസ് മൂത്ത പെണ്ണിനെ കല്യാണം കഴിക്കുന്നത് സാധാരണ നടക്കാറുള്ള കാര്യമല്ലെങ്കിലും, അവളെ നിയന്ത്രിക്കുമ്പോൾ പ്രായം കുറഞ്ഞ ഭർത്താവിന് കിട്ടുന്ന ഒരു സുഖമുണ്ടല്ലോ ? അത് പോലെ തന്നെയാണ് ഞങ്ങൾ പെണ്ണുങ്ങൾക്കും താലി കെട്ടിയ ആണുങ്ങളെ ഇങ്ങനെ കുരങ്ങു കളിപ്പിക്കുമ്പോൾ കിട്ടുന്നതും.

പക്ഷെ അവനെന്റെ മുത്താണ്. എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ചില്ലറ ഭരണമൊക്കെ ഉണ്ടാകുന്നത് അവനുള്ളുകൊണ്ട് ആസ്വദിക്കുന്നൊക്കെയുണ്ട്. എനിക്കറിയാമതൊക്കെ! പിന്നെ അവൻ ചേച്ചി ചേച്ചി ന്നു പിന്നാലെ നടന്നു വളച്ചതൊന്നുമല്ല കേട്ടോ! ഞാൻ തന്നെയാണ് അവനെ ആദ്യം ഇഷ്ടപെട്ടതും പ്രൊപ്പോസ് ചെയ്തതും എല്ലാം.

എന്റെ പേര് അനുരാധ, 26 വയസ്‌, പി ജി വരെ പഠിച്ചിട്ടുണ്ട്, അവിവാഹിതയാണ്, പക്ഷെ കന്യകയല്ല.! എന്റെ കല്യാണം കഴിഞ്ഞത് രണ്ടു വർഷം മുൻപായിരുന്നു. എന്റെ കാതൽ കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്. ഇപ്പൊ ഞങ്ങൾ കോട്ടയത്തേക്ക് ജോലിക്ക് പോകുന്നു. എനിക്ക് മൂന്നു മാസമാണ്. വീട് തൃപ്പൂണിത്തുറ സ്റ്റേഷന്റെ അടുത്താണ്. ഇത്രയും ബേസിക് പോർട്ടഫോളിയോ. എങ്കിൽ തുടങ്ങാം.

പി ജി യ്ക്ക് ശേഷം പി എസ് സി ബാങ്ക് ടെസ്റ്റ് മുതായലവയുമായി സമയം ചിലവഴിക്കുന്ന സമയത്താണ്, കോട്ടയത്തു ഒരു പ്രിന്റിങ് പ്രെസ്സിൽ ഓഫീസിൽ സ്റ്റാഫ് ആവശ്യമുണ്ടെന്നു ഒരു കൂട്ടുകാരി വഴി ഞാനറിഞ്ഞത്. അവളുടെ അച്ഛന്റെയാണ് പ്രസ്. അങ്ങനെ എനിക്കവിടെ കോൺടെന്റ് റൈറ്റർ ആയിട്ടു ജോലി ശരിയായി. അവിടെന്നു രാവിലേം വൈകിട്ടും ട്രെയിൻ ഉള്ളതിനാൽ യാത്ര സുഖമായിരുന്നു. സ്റ്റേഷൻ വരെ സ്കൂട്ടറിൽ പോകും. അങ്ങനെ സ്ഥിരം പോയി പോയി കുറച്ചു പേരൊക്കെ

💬 Comments

View all comments