Chapter Title : കളിത്തോഴി [കൊമ്പൻ]
കൂട്ടുകാരായി കിട്ടി. അതിൽ ഒരാൾ മാത്യു, പിന്നെ റാഫി.
മാത്യുവിനു എന്നെക്കാളും 3 വയസു കുറവാണ്. എങ്കിലും എന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട എന്ന് ഞാനവനോട് പറഞ്ഞിരുന്നു. എന്നാലും കാണാൻ കൊള്ളാവുന്ന ആമ്പിള്ളേർ ചേച്ചി എന്ന് വിളിക്കുമ്പോ ഒരു പ്രത്യേക ഹരമാണ് ഹിഹി. അവനെ കാണാൻ തമിഴ് സിനിമയിലെ വിക്രമിന്റെ മകന്റെ അതെ ഛായ ആണ് കേട്ടോ. അത് മാത്രമല്ല ചലപ്പോ കട്ട താടിയും മീശയും, ചിലപ്പോ ക്ളീൻ ഷേവ്, മറ്റു ചിലപ്പോ മീശ മാത്രം, അങ്ങനെ എല്ലാ ലുക്കും ചേരുന്ന ഒരു ടൈപ്പ് ചുള്ളൻ!. അവന്റെ വീട് ഉദയംപേരൂർ ആണ്. കോട്ടയത്തെ ബിസിനസ് ഡെവലപ്മെന്റ് സെന്ററിൽ ആയിരുന്നു അവനു ജോലി.
റാഫി പെട്ടന്ന് ദേഷ്യപെടുന്ന ടൈപ്പ് ആണ്, പരിചയപെട്ടധികം കഴിയും മുന്നേ തന്നെ എന്നോട് വല്ലാത്ത അധികാരം കാണിക്കലും മറ്റും ആണ്. അവൻ എന്നെക്കാളും 5 വയസ് ഇളയതാണ് എങ്കിലും എന്നെ അനു എന്ന് പോലും വിളിക്കില്ല; പകരം എടി പോടീ എന്നൊക്കെയേ വിളിക്കു. അതെനിക്ക് ആദ്യമൊക്കെ ഇഷ്ടക്കേടുണ്ടാക്കിയെങ്കിലും പിന്നീട് ശീലമായി തുടങ്ങി.
ക്രമേണ ഞങ്ങൾ മൂന്നു പേരും നല്ല കൂട്ടായി. ഇടക്കിടെ ചാറ്റ് ചെയ്യാനും വിളിക്കാനും ഒക്കെ തുടങ്ങി. വാട്സാപ്പിൽ ഗ്രൂപ്പ് ഒക്കെയുണ്ട്. എങ്കിലും ഞാനും മാത്തനും തമ്മിൽ ആയിരുന്നു കൂടുതൽ വർത്താനം. മാത്തൻ എന്ന പേരാണ് അവന്റെ നാട്ടിലൊക്കെ വിളിക്കുന്നത്, ഒരിക്കലവന്റെ സുഹൃത്തിനെ ട്രെയിനിൽ വെച്ചു കണ്ടപ്പോൾ അവനാണ് അങ്ങനെ വിളിച്ചത്.
ഞങ്ങൾ നല്ല കൂട്ടായതിനാൽ പിന്നെ ഒരുമിച്ചാണ് യാത്രയൊക്കെ. കൂട്ടത്തിൽ റാഫിയെക്കാളും എന്നെ നല്ല കേറിങ് ആയിരുന്നു മാത്തൻ. ട്രെയിനിൽ തിരക്കുണ്ടാവുമ്പോ
💬 Comments
View all comments