0%

Chapter Title : കളിത്തോഴി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2256

എന്നെ ആരെങ്കിലും അറിയാതെ തൊടാനൊക്കെ ശ്രമിച്ചാൽ മാത്തൻ അവനെ ഒരു നോട്ടം നോക്കിയാൽ മതി, അവർ തിരിഞ്ഞു പൊയ്‌ക്കോളും. അത്രേം പൗരുഷമാണ് ആളെ കാണാൻ. വിരിഞ്ഞ നെഞ്ചും എടുപ്പും. ആണുങ്ങളിൽ ചിലർക്ക് ആരാധന തോന്നും, പിന്നെയാണോ ഞാൻ!

മാത്തന് എന്നേക്കാളും അല്പം പൊക്കം കൂടുതലാണ്. എന്നാൽ നല്ല ഷേപ്പ് ഉള്ള ബോഡി ആയിരുന്നു. അല്പം വണ്ണവും നല്ല വെളുത്തിട്ടു മുടി നല്ല രസമാണ്. എനിക്ക് ആ ടൈപ്പ് ബോഡി ഒരുപാടിഷ്ടമാണ്. പിന്നെ നല്ല ക്യൂട് സ്മൈൽ ആണ് അവന്റെ. ചുരുക്കി പറഞ്ഞാൽ അവനോടു പ്രായം കുറവായിട്ടും എനിക്കൊരു ആരാധന ഉടലെടുത്തു. എന്റെ ബോഡി സ്ട്രക്ടർ ഒരു ഐഡിയ തരാം.

വിടർന്ന കണ്ണും നീണ്ട കറുത്ത പുരികവും.

കണ്ണെഴുതാനും നെറ്റിയിൽ കറുത്ത പൊട്ടു വെക്കാനും ആണിഷ്ടം, മുടി അത്യാവശ്യം നീളമുണ്ട്‌ ഇടതൂർന്നവയാണ്. നടുവിൽ നേരിടത്തു പിറകിലേക്ക് മുടി കെട്ടാൻ ആണ് കൂടുതൽ ഇഷ്ടം. പൂവെക്കാൻ ഇഷ്ടാണ്. സ്വർണ്ണമാലയും കമ്മലും ഉണ്ട്. അമ്മ തന്ന കരിമണിമാലയും കഴുത്തിലുണ്ട്. പട്ടുസാരിയോട് ചെറിയ ഇഷ്ടമുണ്ട്, കാലിൽ മിഞ്ചി ഇട്ടിട്ടുണ്ട്. പിന്നെ ദൈവം സഹായിച്ചു വയറിൽ എക്സ്ട്രാ മടക്കോ ഫാറ്റൊ ഒന്നുമില്ല, വീട്ടിൽ ഇരുന്നു ഫുഡും കഴിച്ചു ഉറങ്ങിയാലും നല്ല ഒതുങ്ങിയ ശരീരമാണ് ഹിഹി. അഞ്ചടി ഏഴിഞ്ചു ഉയരം പിന്നെ ബോഡി മെഷർമെൻറ് 5’7in + 36B-28-36 + 57Kgs ഇതൊക്കെയാണ്.

ഞങ്ങൾ വൈകുന്നേരം എന്നും വന്നിരുന്നത് ഒരു കായംകുളം – എറണാകുളം ട്രെയിനിന് ആയിരുന്നു. അത് കോട്ടയം നിന്നും എന്നും 5 ആകുമ്പോളായിരുന്നു പുറപ്പെട്ടിരുന്നത്. ഓഫീസിൽ നിന്നിറങ്ങി വേഗം വന്നായിരുന്നു ഞങ്ങൾ അതിനു

💬 Comments

View all comments